തന്റെ മകനെ കൊന്ന പ്രതിയോട് കോടതി മുറിയിൽ കയറിവന്ന് അമ്മ ചെയ്തത് കണ്ടോ

   

ഒരു മാതാപിതാക്കൾക്കും താങ്കളുടെ മക്കളെ അടക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ടാവില്ല എന്നാൽ ഈ അമ്മയ്ക്ക് അങ്ങനെ ഒരു ദുരവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ട്. തന്റെ മകന്റെ കൊലയാളിയെ കണ്ടപ്പോൾ കോടതിമുറിയിൽ വച്ച് അമ്മയുടെ വാക്കുകൾ കേട്ട് കണ്ണ് നിറയുകയാണ്. ലോകത്തിന് തന്നെ മാതൃകയാകാൻ പറ്റുന്ന ഒന്നാണ് ഈ ഉമ്മയുടെയും മകന്റെയും ജീവിതം. പിടിച്ചുപറിയും കൊലപാതകവും ഒക്കെ സ്ഥിരസംഭവമായ ഒരു സ്ഥലത്തുനിന്നും ഇങ്ങനെയൊരു നല്ല വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

   

ഒരു ചെറിയ കുടുംബം ആയിരുന്നു അവരുടേത് അമ്മയ്ക്ക് വയ്യാതെ ആയിരുന്നപ്പോൾ മരുന്നു വാങ്ങാനായി മകൻ പുറത്തുപോയതായിരുന്നു എന്നാൽ മരുന്ന് വാങ്ങാൻ പുറത്തുപോയ മകന്റെ മൃതദേഹമായിരുന്നു പിന്നീട് അവർ കണ്ടത്. ആ മകന്റെ പേഴ്സും ആഹാരവും എല്ലാം തന്നെ നഷ്ടപ്പെട്ടിരുന്നു അജ്ഞാതനായ മൂന്നുപേരാണ് അവനെ കൊന്നതൊന്നും അറിയാം.

അധികം വൈകാതെ തന്നെ ആ മകൻ മരിക്കുകയായിരുന്നു അതിനുശേഷം പിസിടിവിയുടെ ദൃശ്യപ്രകാരം ഒരു കൊലയാളിയെ പിടികൂടുകയായിരുന്നു പതിനാറു വയസ്സ് മാത്രമാണ് കൊലയാളിക്ക് പ്രായം ഉണ്ടായിരുന്നത്. കോടതി റൂമിൽ കൊല്ലപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾക്ക് പറയുകയാണെങ്കിൽ ആ പ്രതിയെ തൂക്കിക്കൊല്ലാനുള്ള ഒരു നിയമം അവിടെ ഉണ്ടായിരുന്നു.

   

എന്നാൽ കോടതിവിധിയിൽ കൊണ്ടുവന്ന പ്രതിയെ അമ്മ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപ്പിടിക്കുകയും പിന്നീട് അവിടെ അമ്മയുടെ വാക്കുകൾ വളരെയധികം ശ്രദ്ധേയമാവുകയാണ് ചെയ്തത് എനിക്ക് എന്റെ മകന് നഷ്ടപ്പെട്ടു ഇനിയൊരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ നഷ്ടപ്പെടരുത്. ഈ വാക്കുകൾ കേട്ട് കോടതിമുറി ഒന്നാകെ വിങ്ങിപ്പൊട്ടി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Media Malayalam

   

Leave a Reply

Your email address will not be published. Required fields are marked *