പുരുഷന്മാർക്ക് ഇത് എങ്ങനെയാണ് ഗുണം ചെയ്യുന്നത് എന്ന് സ്ത്രീകൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം പുരുഷന്മാർ കഴിക്കുന്നുണ്ട് അതുപോലെതന്നെ അവർക്ക് ശാരീരിക അത്യാവശ്യമായതു കൊണ്ടാണ്. ശരീരത്തിലെ നല്ല കൊളസ്ട്രോൾ ഉണ്ടാവാൻ ആയിട്ട് നമുക്ക് ഈ ബദാം ലീഗ് കഴിക്കുന്നത് നല്ലതുതന്നെയാണ് അതും വെറും വയറ്റിൽ കഴിക്കാണെങ്കിൽ നല്ലതാണ് പറയുന്നത് മൂന്നെണ്ണം ഒക്കെ കഴിക്കാം ആൺകുട്ടികൾക്ക് പ്രത്യേകിച്ചും മസിൽ വേണം അതുപോലെതന്നെ ജിമ്മിന് പോണം.
എന്നൊക്കെയാണ് എന്നാൽ ഇത് കഴിച്ചു കഴിഞ്ഞാൽ ഈ പറഞ്ഞപോലെ മസിലും ശരീരവും എല്ലാം തന്നെ വരും . അതുപോലെതന്നെ പുരുഷന്മാരിലെ വയസ്സ് കൂടുന്തോറും ഈ പറഞ്ഞപോലെ ഹോർമോണിന് വ്യത്യാസം ഉണ്ടാകാറുണ്ട് ഇത് കഴിക്കുകയാണെങ്കിൽ അതിനുള്ള വ്യത്യാസങ്ങൾ എല്ലാം നോർമൽ ആക്കുകയും നല്ല രീതിയിൽ ശരീരം മെയിന്റൈൻ ചെയ്ത് കൊണ്ടുപോകാൻ പറ്റുന്നതാണ്.
അതേപോലെതന്നെ ഒരു സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് കൂടുതലും ഹാർട്ട് സംബന്ധമായ അസുഖങ്ങൾ വരാൻ കൂടുതലും ചാൻസ്. എന്നാൽ ബദാമ് കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുകയും തുടർന്ന് നല്ല കൊളസ്ട്രോൾ ഉണ്ടാവുകയും ചെയ്യുന്നു. ഹാർട്ട് അറ്റാക്കും അതുപോലെ തന്നെ ഹാർട്ടിന് ബ്ലോക്ക് വരാതിരിക്കാനായി ബദാമ് കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും.
അതുപോലെതന്നെ പുരുഷ ഹോർമോൺ വർദ്ധിപ്പിക്കുന്നതിനും ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിനും ബദാം കഴിക്കുന്നത് വളരെയധികം നല്ലതാണ്. ബദാമിൽ ധാരാളം പ്രോട്ടീൻസും ലവണങ്ങളും അടങ്ങിയിരിക്കുന്നു അതിനാൽ ദിവസം കഴിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Malayali Corner