നിങ്ങളെ ആരെയെങ്കിലും ശപിക്കുകയോ ചെയ്താൽ ഇനി ഇങ്ങനെ ചെയ്താൽ മതി

   

ദോഷം ശാപദോഷം എന്നൊക്കെ പറയുന്ന വിഷയത്തെക്കുറിച്ചാണ് നമ്മൾ കേൾക്കുന്നത്. മറ്റൊരു വ്യക്തി നമ്മളെ ശപിക്കുമ്പോൾ അല്ലെങ്കിൽ പ്രാകുമ്പോഴാണ് ശാപദോഷം അല്ലെങ്കിൽ പ്രാക്ക് ദോഷം കേൾക്കുന്നത്. ചില സമയങ്ങളിൽ നമ്മളുടെ ഭാഗത്ത് നിന്ന് അറിഞ്ഞോ അറിയാതെയോ ഉണ്ടായ ഒരു വീഴ്ച അല്ലെങ്കിൽ ഒരു തെറ്റ് അത് അവരുടെ ജീവിതത്തിൽ ഒരു ദുഃഖം അനുഭവിക്കും. അല്ലെങ്കിൽ അവർക്ക് വേദനയാകുമ്പോൾ അവർ നമ്മളെ ശപിക്കും.

   

ശാപവാക്കുകൾ പറയുന്നത് മനസ്സിലാക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ഇത് ചെറുതാണോ വലുതാണോ പറയുന്നത് ശരിയാണോ തെറ്റാണോ എന്നതിനേക്കാൾ ഉപരി നമ്മുടെ നാവിൽ നിന്ന് വരുന്ന ആ നെഗറ്റീവ് ഊർജ്ജ തരംഗം മറ്റൊരാളെ നമ്മൾ പറയുന്ന സമയത്ത് അതാ വ്യക്തിയിലേക്ക് പോയി ഭവിക്കുന്നുണ്ട്. എന്നുള്ളതാണ് വസ്തുത വളരെ മോശപ്പെട്ട ഒരു മനസ്സിൽ നിന്ന് ഞാൻ ഈ പറഞ്ഞ മൂന്നാമത്തെ കാറ്റഗറിയിലുള്ള ആളുകൾ അത്തരത്തിൽ.

   

എന്താണ് പരിഹാരം എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തിൽ ശാപവാക്കുകൾ നമുക്ക് മനസ്സിലാകുന്നുണ്ട് എന്നുണ്ടെങ്കിൽ അതിന്റെ ശാപ ഫലത്തിൽ നിന്നൊക്കെ ഒഴിഞ്ഞുപോകാൻ ആയിട്ട് ചെയ്യേണ്ടത്.പിൻവലിക്കാൻ കഴിയത്തില്ല അതാണ് നമ്മൾ പലപ്പോഴും പുരാണങ്ങളിൽ ഒക്കെ കണ്ടിട്ടുള്ളത് ശാപം പിൻവലിക്കാൻ കഴിയില്ല.

   

അതിനുള്ള ഉപാധി എല്ലാ ശാപങ്ങളിലും ഉണ്ടായിരിക്കും. എന്നുള്ളതാണ് ഗുരുശാപം സ്ത്രീശാപം നാഗ ശാപം അല്ലെങ്കിൽ മൃഗങ്ങളുടെ ശാപം പ്രാണിശപഥം എന്നിങ്ങനെ പലതരത്തിൽ ഉണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *