കോഴിയുടെ വയറ്റിൽ നിന്നും കിട്ടിയ സാധനം കണ്ടോ. വിശ്വസിക്കാനാകാതെ ഡോക്ടറും ഉടമസ്ഥനും.

   

കോഴിയുടെ വലിപ്പം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു മാത്രമല്ല കോഴിയുടെ വയറ്റിൽ കാര്യമായി എന്തോ ഒന്ന് ഉണ്ട് താനും എല്ലാവരും തന്നെ ആ കോഴിയെ കൊന്നു കളയാൻ പറഞ്ഞു പക്ഷേ തന്റെ ഉടമസ്ഥനെ തന്റെ കോഴിയെ കൊല്ലാൻ തോന്നിയില്ല അതിനെ എന്ത് അസുഖം ഉണ്ടെങ്കിലും അത് ഭേദമാക്കാൻ ആണ് അയാൾ ആഗ്രഹിച്ചത് എന്നാൽ എല്ലാവരും അതിനെ തടഞ്ഞു ഒടുവിൽ.

   

ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും സ്കാൻ ചെയ്തപ്പോൾ വലിയൊരു മുഴ ഗർഭപാത്രത്തിൽ ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. അത് ഓപ്പറേഷൻ ചെയ്ത് പുറത്തെടുക്കുകയാണെങ്കിൽ കോഴി സാധാരണഗതിയിൽ ആകും എന്നും അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അവസാനിക്കും എന്നും ഡോക്ടർമാർ പറഞ്ഞു ഉടനെ.

ഉടമസ്ഥൻ അങ്ങനെ തന്നെ ചെയ്യാം എന്ന് പറയുകയും ചെയ്തു. ഒടുവിൽ ഓപ്പറേഷൻ നടത്തുകയും കോഴിയുടെ വയറ്റിൽ നിന്നും ആ വലിയ മുഴ പുറത്തേക്ക് എടുക്കുകയും ചെയ്തു അത് ഒരുപാട് ഉണ്ണികൾ ചേർന്ന ഒരു വലിയ മുഴയായിരുന്നു. ഡോക്ടർമാർക്ക് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല ഇത്രയും വലിയ ഉണ്ണികൾ ചേർന്ന് ഒരു വലിയ മുട്ട ഉണ്ടാകുമോ എന്ന് എന്നാൽ ചില കോഴികളുടെ ശരീരത്തിൽ.

   

ഉണ്ടാകുന്ന ഒരുതരം അവസ്ഥയാണ് അത് വളർന്നു വലുതായി അതൊരു വലിയ മുഴയായി മാറുകയും ആയിരുന്നു. എന്തൊക്കെയാണെങ്കിലും ഉടമസ്ഥന് തന്റെ കോഴിയെ ജീവനോടെ തിരികെ ലഭിക്കുകയും അതിന്റെ അസുഖമെല്ലാം മാറി പൂർവ്വാധികം ശക്തിയോടെ അത് നടക്കുകയും ചെയ്യുന്നത് കണ്ടു സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വാർത്തകൾ എല്ലാം തന്നെ വൈറലായി മാറുകയാണ്.