ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ എത്തിയ വൃദ്ധന് സംഭവിച്ചത് കണ്ടോ. ഇതെല്ലാം ഭഗവാന്റെ ലീലകൾ.

   

ഗുരുവായൂർ അമ്പലത്തിൽ ഭഗവാന്റെ ലീലകൾ കൊണ്ട് ഒരുപാട് അത്ഭുതങ്ങൾ നടക്കാറുണ്ട് അത്തരത്തിൽ ഒരു അത്ഭുതം ആണ് ഇപ്പോൾ നടന്നിരിക്കുന്നത് ഭഗവാനെ കാണാനായി ഒരുപാട് ദൂരെ നിന്നും ഒരു വൃദ്ധൻ എത്തി. അദ്ദേഹം വളരെ വൈകിയാണ് അമ്പലത്തിലെത്തിയത് ഉടനെ തന്നെ കുളിച്ച് തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരേയൊരു വസ്ത്രം ധരിക്കുകയും ചെയ്തു.

   

എന്നാൽ അത് മറ്റുള്ളവരുടെ പോലെ ആയിരുന്നില്ല ചെറിയ അഴുക്കുപിടിച്ച മുഷിഞ്ഞ പത്രമായിരുന്നു എങ്കിലും അത് അണിഞ്ഞ ക്ഷേത്രത്തിലേക്ക് തൊഴാൻ എത്തിയപ്പോൾ അവിടെയുള്ളവർ അദ്ദേഹത്തെ തടഞ്ഞു രാവിലെ പോകാം എന്ന് പറയുകയും ചെയ്തു. പിന്നീട് രാവിലെ കാത്തിരിക്കുകയും എന്നാൽ അപ്പോഴും അദ്ദേഹത്തെ ക്ഷേത്രം നടയിലേക്ക് കയറ്റാൻ അവിടെയുള്ളവർ സമ്മതിച്ചില്ല.

ഒടുവിൽ വിശപ്പും പരിവട്ടവുമായി അവിടെത്തന്നെ ഇരിക്കുകയും ചെയ്തു. വൈകുന്നേരം ആയപ്പോൾ ഒരു ചെറിയ കുട്ടിയെ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് കുറച്ചു ഭക്ഷണം കൊടുത്തു വിവരങ്ങൾ എല്ലാം അന്വേഷിച്ചു.ആ വൃദ്ധനോട് കുറെ സമയം സംസാരിക്കുകയും എല്ലാം ചെയ്തു. ആ ചെറിയ കുട്ടി കൊടുത്ത ഭക്ഷണം കഴിച്ച് മയങ്ങിപ്പോയ വൃദ്ധൻ സ്വപ്നദർശനം കാണുകയാണ്.

   

തന്നെ മുന്നിൽ നിൽക്കുന്ന ഭഗവാൻ അതും താൻ നേരത്തെ കണ്ട കുട്ടി കണ്ണുകൾ പെട്ടെന്ന് തുറക്കുകയാണ് ഉണ്ടായത് തുറന്നപ്പോൾ തന്റെ മുന്നിൽ അതാ നിൽക്കുന്നു സാക്ഷാൽ ഭഗവാൻ. ഭഗവാന്റെ ലീലകൾ അങ്ങനെയാണ് തന്റെ ഭക്തരെ ഒരിക്കലും ഭഗവാൻ കൈവിടുകയില്ല. ഭഗവാന്റെ സ്വപ്നദർശനം നിങ്ങൾക്കും ഉണ്ടായിട്ടുണ്ടോ. അനുഗ്രഹം കൊണ്ട് മാത്രമാണ്.