അമ്മയുടെ പിറന്നാളിന് മകൾ കൊടുത്ത സമ്മാനം കണ്ടോ ഇതിലും വലിയ സമ്മാനം സ്വപ്നങ്ങളിൽ മാത്രം.

   

അമ്മയുടെ പിറന്നാളിന് സമ്മാനം വാങ്ങുന്നതിന് വേണ്ടിയാണ് ആ തുണിക്കടയിലേക്ക് കയറിയത് അമ്മയ്ക്ക് അല്ലെങ്കിലും നിറങ്ങളോടാണ് കൂടുതലും താൽപര്യം അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഒരു നിറം അതിൽ നിന്നും തിരഞ്ഞെടുക്കുകയും ചെയ്തു. അച്ഛന്റെ മരണശേഷം അമ്മ കടുംതരത്തിലുള്ള ഒരു സാരി പോലും ഉടുത്ത് ഞാൻ കണ്ടിട്ടില്ല പാവം അല്ലെങ്കിലും അച്ഛനുള്ളപ്പോഴും ഒരു സന്തോഷവും അമ്മ അറിഞ്ഞിട്ടില്ല.

   

അച്ഛനെ ഞങ്ങൾക്ക് ഭയമായിരുന്നു എപ്പോഴും വഴക്കും അമ്മയെ തല്ലുകയും ചെയ്തുകൊണ്ട് മാത്രം കണ്ടിരുന്ന അച്ഛൻ അച്ഛന്റെ മരണശേഷമാണ് ശരിക്കും ജീവിതം എന്താണെന്നും സന്തോഷം എന്താണെന്നും ഞങ്ങൾ അറിഞ്ഞത്. അമ്മയ്ക്ക് വിവാഹത്തിന് മുൻപ് ഒരാളോട് ഇഷ്ടം ഉണ്ടായിരുന്നു അത് മറച്ചു വെച്ചായിരുന്നു വിവാഹം കഴിച്ചത് പക്ഷേ ആ വിവാഹം കഴിഞ്ഞ ആദ്യദിവസം തന്നെ അമ്മ എല്ലാ കാര്യങ്ങളും.

തുറന്നു പറഞ്ഞു അമ്മയുടെ സത്യസന്ധത അച്ഛനു പിന്നെ സംശയ രോഗം ആയി. അച്ഛന്റെ മരണശേഷം ആയിരുന്നു അമ്മയുടെ വീട്ടുകാർ പോലും ഞങ്ങളോട് അടുക്കാൻ തുടങ്ങിയത് അതുവരെ അച്ഛന്റെ സമ്മതം ഇല്ലായിരുന്നു. അനിയത്തിയുടെയും കഴിഞ്ഞാൽ അമ്മ വീണ്ടും ഒറ്റയ്ക്കാകും അത് പറ്റില്ല അമ്മയ്ക്ക് ഒരു പുതിയ ജീവിതം വേണം. അപ്പോഴാണ് നാട്ടിലുള്ള വാസുവേട്ടനെ അമ്മയെ ഇഷ്ടമായിരുന്നു എന്നും അമ്മയുടെ.

   

വിവാഹം കഴിഞ്ഞതിനുശേഷം അദ്ദേഹം വിവാഹം പോലും കഴിക്കാതെ നിൽക്കുകയാണ് എന്നും മനസ്സിലാക്കിയത്. ഏട്ടനോട് മാമൻമാർ എല്ലാവരും സംസാരിച്ചു ഇനിയെങ്കിലും എന്റെ അമ്മയ്ക്ക് സന്തോഷപൂർവ്വം ആയിട്ടുള്ള ഒരു ജീവിതം ഉണ്ടാകണം അതുമാത്രമാണ് ഞങ്ങളുടെ സ്വപ്നം അച്ഛനായി വാസുവേട്ടൻ വീട്ടിലേക്ക് വരുകയാണെങ്കിൽ പിന്നെ ഞങ്ങളുടെ വീട് ഒരു സ്വർഗ്ഗം തന്നെയായിരിക്കും.