ആ പശുവിനെ ഒന്ന് മാറ്റി പറഞ്ഞപ്പോൾ ആ രണ്ടാൺമക്കൾ ചെയ്തത് കണ്ടോ

   

ലതിക വിഷ്ണുവിനോട് പറഞ്ഞു ആ പശുവിനെ ഒന്ന് മാറ്റി കേട്ടടാ. എനിക്കൊന്നും വയ്യ അമ്മ ചേട്ടനോട് പറ ഒന്ന് മാറ്റി കേട്ടാൽ വേണ്ടി ഞാൻ പോവുകയാണ്. അവൻ പറഞ്ഞുകൊണ്ട് അവിടെനിന്ന് ഓടിപ്പോയി. അതുകഴിഞ്ഞപ്പോൾ ഉണ്ണി വരുന്നതായി കണ്ടു ഉണ്ണിയോടും അവൾ പറഞ്ഞു അച്ഛനോട് പോയി പറയ് ആഹാ നീ അറിഞ്ഞില്ലേ അച്ഛൻ മുത്തശ്ശന് കൂട്ടിരിക്കാൻ പോയിരിക്കുകയാണ് നിന്നോടല്ലേ ഞാൻ ഇപ്പോൾ ഇത്രയും ദിവസം പറഞ്ഞുകൊണ്ടിരുന്നത്.

   

അതിനെന്താ ഇപ്പോൾ മുത്തശ്ശൻ ഒരു പ്രശ്നം വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നത് അല്ലല്ലോ. മുത്തശ്ശന കൊറോണ വന്നു പോയതല്ലേ അതുകൊണ്ട് ഇപ്പോൾ ചെറിയൊരു ശ്വാസം മുട്ടയുണ്ട് അതുകൊണ്ട് അച്ഛൻ ചെക്കപ്പിന് കൂടെ പോയതാണ്. എന്ന് പറഞ്ഞുകൊണ്ട് അവൻ മൊബൈലിൽ തോണ്ടി മെല്ലെ വീട്ടിലേക്ക് നടന്നു കയറി എന്നു പറഞ്ഞപ്പോൾ അത് അവിടെ നിന്നോട്ടെ സാരമില്ല എന്ന്.

പറഞ്ഞുകൊണ്ട് അവൻ റൂമിന്റെ കഥകടച്ചു കയറി. അവള് പശുവിനെ നോക്കിക്കൊണ്ട് മൂക്കിൽ ഒക്കെ തലോടിക്കൊണ്ട് അവൾ പശുവിനോട് പറഞ്ഞു സാരമില്ലാട്ടോ ഞാൻ. അവൾ ആ പശുവിനെ മാറ്റി കെട്ടി കുറെ തുണികൾ കഴുകാൻ ഉണ്ടായിരുന്നു ആ തുണികളെല്ലാം കഴുകി അവൾ അകത്തേക്ക് പോയി. പിന്നീട് ഒരു ഉച്ചയായപ്പോൾ രണ്ടുപേരും പുറത്തേക്ക് വന്നു.

   

കഴിക്കാൻ ഒന്നും ഇല്ലേ അമ്മ പറഞ്ഞു ചോറുണ്ട് നല്ല തൈരും അല്പം അച്ചാറും ഒക്കെയുണ്ട് കഴിച്ചോളൂ എന്ന് പറഞ്ഞു വേറെ കറികൾ ഒന്നും ഇല്ലേ.. ഇല്ല കറികൾ ഒന്നുമില്ല ഇന്നലത്തെ മീൻ ചാർ ഞാൻ കഴിച്ചു അധ്വാനിച്ച കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഞാൻ ആ ഭക്ഷണമെല്ലാം കഴിച്ചു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.