ശവക്കുഴി തോണ്ടിയ നായ. നായ ഒളിപ്പിച്ചുവെച്ച രഹസ്യം കണ്ട് ഞെട്ടി നാട്ടുകാർ.

   

ഇത് ഒരു വല്ലാത്ത സ്നേഹം തന്നെ ആയിപ്പോയി കണ്ടുനിന്ന ആളുകളെല്ലാവരും ഇതുതന്നെയാണ് അഭിപ്രായപ്പെട്ടത് നിങ്ങൾക്കും അറിയേണ്ട ഇതിനുണ്ടായ കാരണമെന്താണെന്ന് ഈ നായയുടെ യജമാനനായിരുന്നു കുറച്ചു ദിവസങ്ങൾക്കു മുൻപ് മരണപ്പെട്ടുപോയത് അതോടെ അതിന്റെ വിഷമം വളരെയധികം ആയി ആളുകൾക്ക് എല്ലാവർക്കും തന്നെ ആ നായയുടെ അവസ്ഥ കണ്ടപ്പോൾ വളരെ സങ്കടമായി കാരണം മരണ കർമ്മങ്ങളെല്ലാം.

   

കഴിഞ്ഞതിനുശേഷം നിന്ന് പോകുവാൻ ആ നായ തയ്യാറായില്ല. രണ്ടുദിവസത്തിൽ കൂടുതൽ യജമാനന്റെ ശവകുടീരത്തിന്റെ അരികിലായി തന്നെ നായ കിടന്നു ആളുകളെല്ലാം കുറച്ചുദിവസം ഭക്ഷണമെല്ലാം കൊണ്ടുനടക്കി എന്നാൽ നായ ഇതുതന്നെ തുടർന്നപ്പോൾ ആളുകൾ അവിടെ നിന്നും അതിനെ മാറ്റുവാൻ ശ്രമിച്ചു പക്ഷേ പോകാൻ അത് തയ്യാറായില്ല.

ഒടുവിൽ പിന്നീട് കാണുന്നത് ഒരു കുഴി ഉണ്ടാക്കി അതിനകത്ത് ഇരിക്കുന്ന ആളുകൾ അതിനെ മാറ്റുവാൻ ശ്രമിച്ചു എങ്കിലും മാറാൻ അത് തയ്യാറായില്ല. ഒട്ടും തന്നെ പോകാൻ തയ്യാറാകാതിരുന്നപ്പോൾ ആളുകളെല്ലാവരും അത് എന്താണെന്ന് പരിശോധിക്കാൻ തയ്യാറായി അപ്പോഴാണ് അതിനകത്ത് കുറച്ചു കുട്ടികളെ കണ്ടത്. അതെ ആ നായ പ്രസവിച്ചിരിക്കുന്നു മാത്രമല്ല അത് തന്റെ യജമാനന്റെ അടുത്തായിരിക്കും കൂടുതൽ സംരക്ഷണം പ്രതീക്ഷിച്ചിരിക്കുക.

   

അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ശവകുടീരം തോണ്ടി അതിനകത്ത് പ്രസവിച്ചത്. പിന്നീട് ആളുകളെല്ലാം ചേർന്ന് അതിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ആണ് ഉണ്ടായത് കാരണം നായയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി വന്നിരുന്നു ബലംപ്രയോഗിച്ചുകൊണ്ടുതന്നെ അവരെ മാറ്റേണ്ടി വന്നു അപ്പോഴാണ് കുട്ടികൾക്കും വളരെ ക്ഷീണം ഉണ്ടെന്ന് മനസ്സിലായത്.