പെറ്റമ്മയാകാൻ കഴിഞ്ഞില്ല എന്നാൽ പോറ്റമ്മയാകാം ഒരു പശുവിന്റെയും പുള്ളിപ്പുലിയുടെയും യഥാർത്ഥ ഒരു കഥ

   

പശുവിനെ കാവൽ നിൽക്കുന്ന പുള്ളിപ്പുലി കേൾക്കുമ്പോൾ തന്നെ വിചിത്രം തോന്നുന്നുണ്ടെങ്കിലും സത്യം അത് തന്നെയാണ്. ഒരിക്കൽ തന്റെ ഗ്രാമത്തിലുള്ള ഒരു വ്യക്തി പശുവിനെ വാങ്ങിക്കൊണ്ടുപോയി. അതിനുശേഷം എല്ലാ ദിവസവും പശുവിനെ കൊണ്ടുപോകാനായി കള്ളന്മാർ വരുന്നുണ്ടെന്ന് ആ ഗ്രാമവാസിക്ക് മനസ്സിലായി എന്താണ് സംഭവം എന്ന് അറിയാൻ ഗ്രാമവാസി സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

   

നായ്ക്കൾ കുറെ നേരം കുറച്ചതിനു ശേഷം പുലർച്ച വരെ കുരയ്ക്കുന്നതാണ് കാണുന്നത്. എന്താണ് സംഭവം എന്നറിയാൻ വേണ്ടി ഇവർ സിസിടിവി ക്യാമറ ചെക്ക് ചെയ്തു അപ്പോഴാണ് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടത് പശുവിന്റെ അടുത്തേക്ക് ഒരു പുള്ളിപ്പുലി വരുന്നത് കണ്ടു എല്ലാ ദിവസവും പതിവായിരുന്നു. എന്നാൽ നായ്ക്കൾ കുറയ്ക്കുന്നുണ്ടെങ്കിലും പശു ഒരു ഒന്നുപോലും കരയുന്നുണ്ടായിരുന്നില്ല.

ഇത് ആകെ അത്ഭുതപ്പെടുത്തി കാര്യം അന്വേഷിക്കാനായി അയൽവാസിയായ ഗ്രാമത്തിലുള്ള ആളിന്റെ അടുത്തേക്ക് പോയി. ചോദിച്ചപ്പോഴാണ് കാര്യം മനസ്സിലായത് ഒരിക്കൽ അവരുടെ ഗ്രാമത്തിൽ ഒരു പുള്ളിപ്പുലി ആളുകളെ ആക്രമിക്കാൻ വന്നിരുന്നു. ആ ഗ്രാമത്തിലുള്ള ആളുകളൊക്കെ തന്നെ അടിച്ചു കൊല്ലുകയാണ് ഉണ്ടായത്. മരണമെപ്രാളത്തിൽ ആ പുള്ളിപ്പുലി പ്രസവിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട്.

   

ഈ പുള്ളിപ്പുലിയുടെ കുഞ്ഞിനെ ഈ ഗ്രാമത്തിലുള്ളവർ നോക്കേണ്ട അവസ്ഥയാണ് ഉണ്ടായത് ഈ പശുവിന്റെ പാലാണ് ആ പുള്ളിപ്പുലിക്ക് കൊടുത്തത്. പിന്നീട് പുള്ളിപ്പുലി നേരിട്ട് പശുവിന്റെ പാല് കുടിക്കാൻ തുടങ്ങി ഇതോടെ പെറ്റമ്മയ്ക്ക് പകരം തോറ്റമ്മ ആകാൻ ഈ പശു ആരംഭിക്കുകയാണ് ചെയ്തത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *