ഒരിക്കലും ദേവിയോട് ഇങ്ങനെ പ്രാർത്ഥിക്കാൻ പാടുള്ളതല്ല അങ്ങനെ ചെയ്യുകയാണെങ്കിൽ ദുരിതമുറപ്പ്

   

പെട്ടെന്ന് തന്നെ സഹായിക്കുവാനും സംരക്ഷിക്കുവാനും ദേവി എത്തുന്നതാണ് ദേവി അമ്മയാണ് ഉഗ്രരൂപണിയാണ് എങ്കിലും തന്റെ ഭക്തരെ ഏവരെയും എപ്രകാരം ഒരു അമ്മ പരിപാലിക്കുന്നുവോ അതേപോലെതന്നെ ഭക്തർക്ക് സ്നേഹവും പരിപാലനവും സംരക്ഷണവും നൽകുന്ന പരാശക്തി തന്നെയാണ് കാളി ദേവി. അതിനാൽ സ്നേഹത്തോടെ അമ്മ എന്ന് വിളിക്കുന്നു ഇതിനാൽ ഇന്നും കുടുംബക്ഷേത്രങ്ങളിലും കുല ദേവതങ്ങളിലും.

   

കാളി ദേവിയാണ് കൂടുതലായും ആരാധിക്കപ്പെടുന്നത് എന്നതാണ് വാസ്തവം പെട്ടെന്നുതന്നെ ഭക്തർക്ക് സംരക്ഷണവും നൽകുന്ന ഭക്തരുടെ പ്രിയപ്പെട്ട അമ്മയാണ് ദേവി ഏത് ദുഃഖത്തിലും സന്തോഷത്തിലും ദേവി തന്നെ മക്കളോടൊപ്പം തന്നെ കാണുന്നതാകുന്നു ചിലർ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അമ്മയെ ആരാധിക്കുന്നതാണ് ദേവിയോട് പ്രാർത്ഥിക്കുമ്പോൾ ചില കാര്യങ്ങൾ നാം പ്രത്യേകം വിശ്വാസത്തോടെ കളി ദേവിയെ പ്രാർത്ഥിക്കുമ്പോൾ തികഞ്ഞ വിശ്വാസത്തോടെ മാത്രം ആരാധിക്കുക.

അല്ലാത്തപക്ഷം ജീവിതത്തിൽ പെട്ടെന്ന് ഫലം ലഭിക്കുകയോ ദേവിയുടെ അനുഗ്രഹം ലഭിക്കുന്നതോ അല്ല ദേവി ആശ്രിത വത്സലയാണ് എങ്കിലും ഒരു വ്യക്തിയുടെ വിശ്വാസത്തിന്റെ ആധാരത്തിൽ മാത്രമേ ജീവിതത്തിൽ ഫലം ലഭിക്കു ചിലർക്ക് പെട്ടെന്ന് തന്നെ ഫലം ലഭിക്കുമ്പോൾ ചിലർക്ക് ദീർഘനാളത്തെ ആരാധനയ്ക്ക് ശേഷം മാത്രമേ ജീവിതത്തിൽ ദേവിയുടെ അനുഗ്രഹം പ്രാപ്തമാ ഇത് ദേവിയെ മുൻജന്മങ്ങളിൽ ആരാധിച്ചതും.

   

ആയി ബന്ധപ്പെട്ട നമ്മളിലെ വിശ്വാസവുമായി ബന്ധപ്പെട്ടും പറയുന്നത് മുൻജന്മങ്ങളിൽ ദീർഘനാൾ അമ്മയുടെ ഭക്തനായി കഴിഞ്ഞവർക്ക്ചിലപ്പോൾ ഈ ജന്മത്തിൽ ദേവിയെ ആരാധിക്കുമ്പോൾ പെട്ടെന്ന് ഫലം ലഭിക്കുന്നത് ആകുന്നു എന്നാൽ ചിലർ ദീർഘനാൾ അമ്മയെ ആരാധിച്ചാൽ മാത്രമേ ജീവിതത്തിൽ ആഗ്രഹിച്ച ഫലം ലഭിക്കുകയുള്ളൂ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *