ബാബുവിനോടുള്ള സ്നേഹവും കരുതലും പങ്കുവെച്ചുകൊണ്ട് ബാല ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ബാലയുടെ ഈ കുറിപ്പ് വൈറലാണ്

   

ബാലയുടെയും അമൃതയുടെയും വിവാഹം വേർതിരിഞ്ഞ തോടുകൂടി ഇനി പാപ്പുവിന്റെ ജീവിതത്തിൽ എന്ത് സംഭവിക്കും എന്ന് ആയിരുന്നു എല്ലാ ആളുകളുടെയും വ്യാകുലതയും ചിന്തയും എല്ലാം എന്നാൽ മാപ്പ് വളരെ സന്തോഷവതി ആയിരുന്നു അവൾക്ക് ഈ വേർപിരിയൽ ഒരു സങ്കടമായി തോന്നിയിട്ടില്ല എല്ലാ കാര്യങ്ങളും അവൾ തിരിച്ചറിയാറായിട്ടുണ്ട് അത് നമുക്ക് വീഡിയോയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കാണാറുണ്ട്.

   

എന്നാൽ ബാല ബാപ്പുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് സോഷ്യൽ മീഡിയയിലൂടെ മറ്റും നാം കാണുന്നു കാരണം തന്റെ രണ്ടാം വിവാഹത്തിന് ശേഷം പാപ്പുവുമായി അകന്നുനിൽക്കുന്ന ഒരു ഫീലിംഗ്സ് ആണ് സോഷ്യൽ മീഡിയയിലൂടെ എല്ലാം തന്നെ ജനങ്ങൾക്ക് കിട്ടിയിരുന്നത് എന്നാൽ ഒരിക്കലും അകന്നിട്ടില്ല എന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ പുറത്തുവിടുന്നത് ബാലയും പാപ്പുവും രണ്ടാം ഭാര്യയും കൂടി ചേർന്ന് നിൽക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഈ മൂന്നുപേരും വളരെ സന്തോഷത്തോടുകൂടി ചേർന്നു നിൽക്കുന്ന ഫോട്ടോയാണ് ആരോ വരച്ച് ബാലാക്ക് കൊടുത്തിട്ടുള്ളത് എന്തുതന്നെയായാലും ഇത് കാണുമ്പോൾ തന്നെ നമുക്ക് വളരെയേറെ സന്തോഷം തോന്നും കാരണം ആ ചിരിച്ച മുഖത്തോടു കൂടി നിൽക്കുന്ന മൂന്നുപേരുടെയും മുഖം കാണാൻ തന്നെ വളരെയേറെ ഭംഗിയാണ് എന്നാൽ പാപവും ഭാര്യയും ഇപ്പോൾ കൂടെയില്ല എന്ന് വേണമെങ്കിൽ പറയാം.

   

എന്നാൽ ബാല ഈ അടുത്ത് ഒരു പോസ്റ്റ് ഇപ്പോൾ വൈറലാണ്. പോസ്റ്റിട്ടത് ഇങ്ങനെയാണ് നിങ്ങൾക്ക് മരുന്നും വേണ്ട രീതിയിലുള്ള ചികിത്സാസഹായങ്ങളും പുസ്തകങ്ങളും വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യങ്ങളും നിങ്ങൾക്ക് ലഭിക്കും തുടർന്നുകൊണ്ടിരിക്കും ഞാൻ അകലെയല്ല അടുത്ത് തന്നെയുണ്ട് അങ്ങനെ പറഞ്ഞുകൊണ്ട് തുടങ്ങുന്ന ഒരു വലിയ കുറിപ്പ് തന്നെയാണ് ബാല സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഇട്ടിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.