ദൈവത്തിന്റെ കരങ്ങളെ പോലെ വന്ന ആ ഡെലിവറി മ്പോയ് അദ്ദേഹം ചെയ്ത കാര്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

   

ഇതാണ് ദൈവത്തിന്റെ കരങ്ങൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ കുട്ടിയെ പറന്നുവന്ന രക്ഷിച്ച ഡെലിവറി സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്ന ഈ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ച വിഷയം ആകുന്നത്ര. ണ്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച ഒരു ഡെലിവറി പോയെ കുറിച്ചാണ് ഇന്ന് ഇവിടെ സംസാരിക്കുന്നത് ഒരുപാട് ആളുകൾ.

   

വളരെ ആകാംക്ഷയോടെ കണ്ടു കഴിഞ്ഞാൽ ആ ഒരു സമയം എല്ലാവരും നിശ്ചലമായിരുന്നു സമയം ഒരു ദിവസം ഡെലിവറി പോയി തന്റെ ഓർഡറുമായി ഒരാളെ കാണാൻ വന്നതായിരുന്നു പക്ഷേ അപ്പോഴാണ് ഒരു അമ്മയുടെ നിലവിളി കേൾക്കുന്നത് എവിടുന്നാണ് ഈ ശബ്ദം എന്ന് തിരിഞ്ഞു നോക്കിയപ്പോൾ തന്റെ എതിർ ദിശയിൽ ആണ് കണ്ടത്. അദ്ദേഹം ഞെട്ടിപ്പോയി അത്രയും വലിയൊരു.

ബിൽഡിങ്ങിന്റെ മുകളിൽ നിന്ന് താഴേക്ക് നിലം പതിക്കാൻ ഇരിക്കുന്ന ആ കൊച്ചു കുഞ്ഞ് എന്ത് ചെയ്യണം എന്ന് പോലും ആലോചിക്കാതെ അപ്പോൾ തന്നെ അദ്ദേഹം ആ ഫ്ലാറ്റിന്റെ മുകളിലേക്ക് ചാടി കയറാൻ ശ്രമിച്ചു അദ്ദേഹം ആദ്യം നിലയുടെ മുകളിലെ ടെറസിന്റെ മുകളിലേക്ക് കയറുമ്പോൾ തന്നെ ആ കുഞ്ഞ് മുകളിൽ നിന്ന് താഴേക്ക് പതിക്കാൻ പോവുകയാണ്.

   

അപ്പോഴാണ് ഒരു ബൗളർ ക്യാച്ച് പിടിക്കുന്നതുപോലെ അദ്ദേഹം തന്റെ കൈകൾ നീട്ടുന്നതും കൈകളിലേക്ക് ആ കുഞ്ഞ് വീഴുന്നതും എന്തുതന്നെയായാലും അത് വലിയൊരു അത്ഭുതം തന്നെയാണ് ജീവിതത്തിലെ ഒരാൾക്ക് പോലും ചിന്തിക്കാൻ കഴിയാത്ത അത്രയും വലിയ അത്ഭുതം എന്ന് വേണമെങ്കിൽ പറയാം. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.