നിങ്ങടെ വീടുകളിൽ ഈ പറഞ്ഞാൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ സൂക്ഷിക്കുക

   

നമ്മൾക്കെല്ലാവർക്കും നമ്മളുടെ വീട് എന്ന് പറയുന്നത് നമ്മുടെ ഏറ്റവും വലിയ സ്വപ്നമാണ് നമ്മുടെ സ്വർഗ്ഗമാണ് എന്നാൽ ആ വീട്ടിൽ താമസിക്കുന്ന സമയത്ത് വീട്ടിൽ വന്ന് കയറാൻ പോലും തോന്നത്തില്ല വീട് നരകതുല്യമായി മാറുന്നതായിരിക്കും ചിലരുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കാറുണ്ട് എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിലും വീട്ടിൽ വന്നു കയറിയാൽ ഒരു മനസ്സമാധാനം ഇല്ലാതിരിക്കുക വല്ലാത്ത.

   

ഒരു പുകച്ചിൽ വല്ലാത്തൊരു ബുദ്ധിമുട്ട് മനോവിഷമം മനപ്രയാസം ഒക്കെ വീട്ടിൽ വന്നു കയറിക്കഴിഞ്ഞാൽ ഉണ്ടാവുക എന്ന് പറയുന്നത് ഇതിന് പ്രധാനമായിട്ടുള്ള കാരണമെന്നു പറയുന്നത് ദുഷ്ട ശക്തികളുടെ കൂടാരം ആയിട്ടുള്ള ചില വസ്തുക്കൾ നമ്മളുടെ വീട്ടിലിരിക്കുന്നത് കൊണ്ടാണ് ഒരിക്കലും ഈ. ആണെന്ന് പറഞ്ഞാലും ഞാൻ ഈ പറയുന്ന വസ്തുക്കൾ വീട്ടിലിരുന്നു കഴിഞ്ഞാൽ അത് ദുഷ്ട ശക്തികളുടെ കൂടാരമാണ്.

അത് നമ്മുടെ വീട്ടിൽ നമുക്ക് ഒരു രീതിയിലും സ്വസ്ഥതയും സമാധാനവും കൊണ്ടുവരില്ല എന്നുള്ളതാണ് ദോഷങ്ങളും ദുഃഖവും ആരോഗ്യപ്രശ്നങ്ങളും മനപ്രയാസവും നമ്മുടെ വീട്ടിൽ വന്ന് നിറയുന്നതാണ് വീട്ടിൽ വെക്കാൻ പാടില്ലാത്ത അഥവാ വീട്ടിലുണ്ട് എന്നുണ്ടെങ്കിൽ ഇന്ന് തന്നെ എടുത്തു മാറ്റേണ്ട ചില വസ്തുക്കളെപ്പറ്റിയാണ്.

   

ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നിങ്ങടെ വീടിന്റെ ജല ഭാഗത്തൊക്കെ വിള്ളല് മറ്റോ കാണുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അത് ഒരു നല്ലൊരു ജ്യോതിസിനെ കാണുകയും തുടർന്ന് ഒരു പ്രശ്നപരിഹാരം വയ്ക്കുകയും ചെയ്യേണ്ടതാണ് വീടുകളിൽ മറ്റും കാണുന്നത് പിതൃവ്യമായി സംബന്ധിച്ചുള്ള ഒരു കാരണം തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.