വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പക്ഷേ ഇന്നേവരെ അവർ പരസ്പരം പക്ഷേ അവർക്കിടയിൽ സംഭവിച്ചത് കണ്ടോ

   

ആ കയ്യിന്റെ ചുവട്ടാണ് അവൾ പെട്ടെന്ന് ഞെട്ടി ഉണർന്നത് അപ്പോൾ നോക്കുമ്പോൾ തൊട്ടടുത്ത് ആദ്യം നിൽക്കുന്നുണ്ട് വളരെയേറെ സന്തോഷം നിറഞ്ഞ ആ ഒരു സമയം ഒരിക്കലും ആദി ഇങ്ങനെയൊന്നും ചെയ്തിട്ടില്ല വിവാഹം കഴിഞ്ഞിട്ട് ഒന്ന് രണ്ട് മാസങ്ങളായി എന്നിട്ടും ഇന്നേവരെ ഞങ്ങൾ പരസ്പരം സംസാരിക്കുകയോ ഒന്ന് തൊടുകയോ ചെയ്തിട്ടില്ല അപ്പോഴാണ് ഇങ്ങനെ ഒരു സംഭവം അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞുപോയി.

   

അങ്ങനെയിരിക്കുന്ന സമയത്ത് അവൾ ഓരോ കാര്യങ്ങൾ ആലോചിച്ചു പല രാത്രികളും അവൾക്ക് ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു തന്നോട് ഇഷ്ടമില്ലാത്തതിന്റെ കാരണം എന്താണെന്ന് അവൾ ഒരുപാട് ആലോചിച്ചിട്ടുണ്ട് പക്ഷേ കാരണം ഒന്നും അവൾക്ക് വ്യക്തമായിരുന്നില്ല അവൻ എല്ലാകാര്യങ്ങളും അവർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു അവരുടെ ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊള്ളാനും.

അവൾക്ക് എവിടെ വേണമെങ്കിലും പോകാനുള്ള സ്വാതന്ത്ര്യവും അവൻ കൊടുത്തിരുന്നു പക്ഷേ അത് ഒന്നുമല്ലല്ലോ ശരിക്കുള്ള ജീവിതം എന്നു പറയുന്നത് അങ്ങനെയിരിക്കുന്ന സമയത്താണ് ഈ ഒരു സംഭവം. ഫ്ലാസ്ക്കിലെ ചൂടുള്ള മല്ലി വെള്ളം അവൾക്ക് നേരെ നീട്ടി എന്നിട്ട് കുടിക്കാനായി പറഞ്ഞു അവൾ അത് കുടിച്ചു അതിന്റെ കയ്പ്പിലും ഒരു മധുരമുണ്ടെന്ന് അവൾക്ക് മനസ്സിലായി ചെറിയ ചെറിയ രീതിയിൽ.

   

അവൻ സംസാരിക്കാനായി തുടങ്ങി അവരോടുള്ള അകൽച്ചകൾ കുറയുന്നതുപോലെ അവൾക്ക് തോന്നി. അല്പം സന്തോഷമൊക്കെ അവളുടെ ജീവിതത്തിലേക്ക് വന്നു കയറുന്നത് പോലെയാണ് അവൾക്ക് അനുഭവിച്ചു തുടങ്ങിയത് മുഖത്ത് നോക്കി ചിരിക്കുവാനും അല്പം സംസാരിക്കുവാനും ഒക്കെ തുടങ്ങിയപ്പോൾ അവൾക്ക് സ്വർഗം കിട്ടിയത് പോലെയായി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.