തിരക്കുള്ള റെയിൽവേ സ്റ്റേഷനിൽ രണ്ടും ഒന്നും വയസ്സുള്ള കുഞ്ഞിനെ കൈപിടിച്ചിരിക്കുന്ന അമ്മയ്ക്ക് പെട്ടെന്ന് സംഭവിച്ചത് കണ്ടോ

   

ദൈവത്തെ കാണാത്തവരുണ്ടോ അങ്ങനെ പറഞ്ഞു നടക്കുന്നവരുണ്ടോ എന്നാൽ തീർച്ചയായും നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുക ഇത് മറ്റൊന്നും കൊണ്ടല്ല പറയുന്നത് ചില അത്ഭുത കാര്യങ്ങൾ നമ്മുടെ കൺമുന്നിൽ തന്നെ നാം കാണാറുണ്ട് അതായത് ഏറ്റവും വലിയ ഒരു ഉദാഹരണം എന്ന് പറയുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഈ ഒരു വീഡിയോ തന്നെയാണ്. ഒരു വലിയൊരു റെയിൽവേ സ്റ്റേഷൻ ആ റെയിൽവേ സ്റ്റേഷനിൽ ഒരു അമ്മയും.

   

രണ്ടു കുഞ്ഞുങ്ങളും ഒരു ഭാഗത്തായി കിടക്കുന്നത് എല്ലാ പ്രാവശ്യവും ഇവർ കാണാറുള്ളതാണ് എന്നാൽ പെട്ടെന്ന് ഒരിക്കൽ ഒരു കുഞ്ഞ് അവിടെ കരഞ്ഞുകൊണ്ട് തന്റെ പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് പോകുന്നത് കണ്ടു സംഭവം അറിയാൻ എല്ലാവരും ആകാംക്ഷയോടെ നോക്കി സംഭവം എന്താണ്. ആ കുഞ്ഞ് നോക്കി നിൽക്കുമ്പോൾ തന്നെ അമ്മ ബോധംകെട്ട് നിലത്തേക്ക്.

വീഴുകയായിരുന്നു എന്നാൽ കുഞ്ഞിന് എന്ത് ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ല അമ്മയുടെ തൊട്ടരികമായി ഒരു വയസ്സ് പോലും പ്രായമാകാത്ത കുഞ്ഞ് കരയുന്നുണ്ട് അതൊന്നും അവൾക്ക് വലിയ കാര്യമായി എടുത്തില്ല എന്നാൽ കുറച്ചു കഴിഞ്ഞിട്ടും അമ്മ എണീക്ക വലിയ പരിഭ്രാന്ത് ആക്കി അവൾ ഉടനെ തന്നെ എന്ത് ചെയ്യണം എന്ന് ആലോചിക്കാൻ നിൽക്കാതെ തൊട്ടടുത്തുള്ള പോലീസുകാരുടെ അടുത്തേക്ക്.

   

അവൾ റെയിൽവേ സ്റ്റേഷൻ ക്രോസ് ചെയ്തുകൊണ്ട് പോയി. ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥയുടെ കാലിൽ വന്ന തട്ടി വിളിച്ചു അപ്പോഴാണ് അവർ ഈ കുഞ്ഞിനെ ശ്രദ്ധിക്കുന്നത് കുഞ്ഞിന്റെ അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിന്നാലെ ഇവരെല്ലാം കൂടി പോയി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.