കോടികൾ വിലമതിക്കുന്ന കാറ് അമ്മ പക്ഷിക്കും കുഞ്ഞുങ്ങൾക്കും വിട്ടു നൽകിയ യുവാവ്. ഇയാളുടെ നല്ല മനസ്സിലിരിക്കട്ടെ ഒരു കൈയ്യടി.

   

കോടികൾ വിലമതിക്കുന്ന ഒരുപാട് കാറുകൾ ആ യുവാവിനെ ഉണ്ടായിരുന്നു എങ്കിലും തനിക്ക് പ്രിയപ്പെട്ടതായി ഒരു വണ്ടിയാണ് ഉണ്ടായിരുന്നത് എപ്പോഴും വണ്ടികൾ സൂക്ഷിക്കുന്നത് അതിന്റെ ഗ്യാരേജിൽ ആയിരുന്നു പതിവുപോലെ കുറെ ദിവസങ്ങൾക്ക് ശേഷമാണ് തന്റെ വണ്ടി എടുക്കാൻ വേണ്ടി ഗാരേജിലേക്ക് ആ യുവാവ് പോയത് അപ്പോൾ കാണുന്നത് അതിന്റെ ഗ്ലാസ് വച്ചിരിക്കുന്ന ഭാഗത്ത്.

   

ചെറിയ കൂടുകൂട്ടി താമസിക്കുന്ന അമ്മ പക്ഷിയേയും അതിന്റെ മുട്ട വിരിഞ്ഞ പുറത്തുവന്ന കുഞ്ഞുങ്ങളെയും ആയിരുന്നു. തനിക്ക് വണ്ടി എടുക്കണമെങ്കിൽ ആ കിളിക്കൂട് അവിടെ നിന്നും മാറ്റണം. എന്നാൽ അവരുടെ ഒരു താമസസ്ഥലം അവിടെ നിന്നും മാറുമല്ലോ അതുകൊണ്ടുതന്നെ പ്രകൃതിസ്നേഹിയായിട്ടുള്ള.

ആ യുവാവ് തന്റെ വണ്ടി ആരോടും തൊടരുത് എന്ന് പറയുകയും ആ ഗ്യാരേജ് അടയ്ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തു അവർ വളർന്നു വലുതായി കുഞ്ഞുങ്ങൾ പറന്നു പോകുന്ന ഘട്ടം എത്തുന്നത് വരെ ആ കാർ അങ്ങനെ തന്നെ പക്ഷികൾക്ക് താമസിക്കാൻ കൊടുത്തു. അവർക്ക് നേരത്തിനു വേണ്ട ഭക്ഷണവും വെള്ളവും.

   

എല്ലാം ആ യുവാവ് എത്തിച്ചു നൽകിയിരുന്നു എപ്പോഴും പക്ഷികളുടെ നീക്കങ്ങളെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു. ഒരു കിളിക്കൂടല്ലേ നമ്മൾക്ക് തടസ്സമായി അത് നിന്നാൽ അതിനെ തകർക്കുകയാണ് പലരും ചെയ്യാറുള്ളത് എന്നാൽ ഇതുപോലെയുള്ള മനോഭാവമാണ് നമുക്ക് വേണ്ടത് നമ്മളെ പോലെ തന്നെ അവർക്കും ഇവിടെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്.