മാതാപിതാക്കളെ പുറത്താക്കുന്നവർ തീർച്ചയായും ഇതൊന്ന് കണ്ടിരിക്കേണ്ടവരാണ് അവർക്കുള്ള വലിയ പാഠം ഇതുതന്നെയാണ്

   

മോന് ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞു എങ്ങനെയാണ് അമ്മ ഇറങ്ങി പോവുക എന്നെ അമ്മ എന്നും ഒന്നും വിളിക്കണ്ട എന്ന് നിങ്ങളോടല്ലേ പറഞ്ഞത്. ഇപ്പോൾ തന്നെ ഈ വീട്ടിൽ നിന്ന് ഇറങ്ങണം നിങ്ങളെക്കൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് മതിയായി അങ്ങനെ പറഞ്ഞപ്പോൾ മരുമകൾ അകത്തുനിന്ന് വന്നു പുറത്തേക്ക് വലിച്ചെറിഞ്ഞു. നിങ്ങളുടെ സാധനങ്ങൾ എല്ലാം തന്നെ ഇതിലുണ്ട് ഇനി നിങ്ങളെ സഹിക്കേണ്ട ആവശ്യം.

   

ഞങ്ങൾക്കില്ല അങ്ങനെ പറഞ്ഞു കഴിഞ്ഞ് അപ്പോൾ തന്നെ അച്ഛൻ ഒന്നും മിണ്ടാതെ അവിടെ മിണ്ടാതെ ഇരിക്കുന്നുണ്ട് അമ്മയുടെ ശരീരത്ത് കൈവെച്ച് ഉന്തി കൊണ്ട് പറഞ്ഞു ഇറങ്ങിപ്പോകാൻ പറഞ്ഞതല്ലേ എന്ന് പറഞ്ഞതും അച്ഛൻ അവിടെ നിന്ന് ചാടി എണീറ്റു. നീ എന്റെ ഭാര്യയുടെ തൊടാറായിട്ടില്ല കേട്ടോടാ എന്ന് പറഞ്ഞ് അടിക്കാൻ അപ്പോഴേക്കും.

അമ്മ ചാടി കൈകൾ പിടിച്ചു രണ്ടു മക്കളാണ് എനിക്കുള്ളത് പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ആർക്കും ഇപ്പോൾ ഞങ്ങളെ വേണ്ട ഞങ്ങളെ ഇപ്പോൾ ഒഴിവാക്കിയാൽ മതി അവൾ മറ്റ് മോളുടെ വീട്ടിലേക്ക് പോയാൽ അത് വലിയൊരു ശല്യമാണ് മകനെ പ്രശ്നമൊന്നുമില്ല പക്ഷേ അവൾക്ക് അതൊരു കുറച്ച് ആണ് വീട്ടുകാർ വന്ന്.

   

വീട്ടിൽ നിൽക്കുന്നത് അത് വലിയൊരു കുറച്ചില്ല അല്ലേ. ഒന്നും മിണ്ടിയില്ല അവളുടെ കൈകൾ പിടിച്ചുകൊണ്ട് ആ റോഡിലേക്ക് ഇറങ്ങി. ഞങ്ങൾ അങ്ങനെ നടന്നുകൊണ്ടിരുന്നു കവലയിലെ ഒരു വീടിന്റെ മുൻപിലെത്തിയപ്പോൾ അദ്ദേഹം അവിടെ നിന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.