അച്ഛന്റെ പാട്ടിൽ മയങ്ങി കുഞ്ഞി പെണ്ണ്. ഉറങ്ങാൻ വേണ്ടി പാടിയതാ. പക്ഷേ സംഭവിച്ചത് കണ്ടോ.

   

ചെറിയ കുട്ടികൾ ഉറങ്ങാൻ വേണ്ടി അമ്മമാർ എല്ലാവരും പാട്ടുകൾ പാടി കൊടുക്കാറുണ്ടല്ലോ ആ പാട്ടുകൾ കേട്ട് കുട്ടികളെല്ലാവരും തന്നെ നന്നായി ഉറങ്ങുകയും ചെയ്യും ചില മോളി പാട്ടുകൾ എല്ലാം തന്നെ എല്ലാ അമ്മമാർക്കും അറിയുന്നതായിരിക്കും എല്ലാ കുട്ടികളും തന്നെ ചെറുപ്പത്തിൽ പാട്ട് കേട്ട് ഉറങ്ങാത്തവർ ആരും തന്നെ ഉണ്ടാകില്ല എന്നാൽ അച്ഛൻമാർ പാട്ടുപാടി നൽകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ പലപ്പോഴും കുട്ടികളെ ഉറക്കുന്നത്.

   

അമ്മമാർ ആയിരിക്കും എന്നാൽ ഇന്നത്തെ കാലത്ത് അങ്ങനെയല്ല അച്ഛന്മാരും കുട്ടികളെ നോക്കുകയും അവരെ പരിപാലിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. അത്തരത്തിൽ അച്ഛനോട് കുട്ടിയെ ഉറക്കാൻ ആവശ്യപ്പെട്ടപ്പോൾ പാട്ടുപാടി ഉറക്കിയ ഒരു അച്ഛന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇവിടെ കുട്ടിയെ ഉറക്കാൻ വേണ്ടിയാണ് പാട്ടുപാടിയത്.

എന്നാൽ അച്ഛന്റെ പാട്ട് കേട്ട് ഉറങ്ങാൻ കഴിയാതെ അവൾ അച്ഛനെ തന്നെ നോക്കി കിടന്നു. കാരണം അത്രയും മനോഹരമായിരുന്നു ആ പാട്ട് എല്ലാവർക്കും തന്നെ അതൊരു വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത് തന്റെ ഭർത്താവ് ഇത്ര നന്നായി പാടുമോ എന്നാണ് ഭാര്യ ആദ്യം ചിന്തിച്ചിട്ടുണ്ടായിരിക്കുക. കുഞ്ഞുമക്കൾ അച്ഛന്റെ ഒരു ഫാനായി തന്നെ മാറുകയായിരുന്നു.

   

നിങ്ങളുടെ വീട്ടിലും ഇതുപോലെയാണോ നിങ്ങളുടെ അച്ഛൻ നിങ്ങളെ പാട്ടുപാടി ഉറക്കാറുണ്ടോ. ആ ഇങ്ങനെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറാറുണ്ട് അത്തരത്തിൽ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.