ഈ നായയുടെ നല്ല മനസ്സ് കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. ഈ നായ ചെയ്ത പ്രവർത്തി കണ്ടോ.

   

ഈ നായ ചെയ്ത പ്രവർത്തികൾ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും. നിങ്ങളുടെ വീട്ടിൽ ഇതുപോലെ നായ ഉണ്ടോ. ഈ നായയുടെ പ്രവർത്തികൾ നമുക്ക് ആർക്കും മാതൃകയാക്കാവുന്ന കാര്യമാണ് കാരണം തന്റെ കൂടെപ്പിറപ്പുകളോടുള്ള അതിന്റെ സ്നേഹം നമ്മൾ മനുഷ്യർ കാണേണ്ടത് തന്നെയാണ്. തെരുവിൽ നിന്നായിരുന്നു ഈ നായയെ ആ യുവതിക്ക് കിട്ടിയത് ആ യുവതിയോടെ.

   

വളരെയധികം സ്നേഹമാണ് ഈ നായിക് എല്ലാദിവസവുംഈ നായയെ കുറച്ചുസമയത്തേക്ക് വീട്ടിൽ നിന്നും കാണാതെ ആകുമായിരുന്നു എങ്ങോട്ടാണ് ഇത് പോകുന്നത് എന്ന് ആ യുവതിക്ക് അറിയില്ല ഒടുവിൽ കണ്ടുപിടിക്കാൻ തന്നെ തീരുമാനിച്ചു ഒരു ദിവസം രാത്രി നായ പതിവുപോലെ പോയപ്പോൾ യുവതിയുംപോയി അപ്പോൾ ഒരുതെരുവിന്റെ ഭാഗത്തായിട്ട്.

മറ്റൊരു യുവതി ഭക്ഷണം പൊതിയും കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്നു. നായ ആ യുവതിയുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങിയതിനു ശേഷം പിന്നീട് ആ ഭക്ഷണ പൊതിയെ പിടിച്ചുകൊണ്ട് ഓടുകയാണ് പിന്നീട് അത് എങ്ങോട്ടാണ് പോകുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു പിന്തുടർന്നപ്പോൾ കണ്ടത് ഒരു പൂച്ചക്കുട്ടിക്കും ഒരു കോഴിക്കും താൻ കഴിച്ച ഭക്ഷണത്തിന്റെ.

   

ഒരു പകുതി നൽകുന്നതാണ് അവർ ചിലപ്പോൾ ഒരുമിച്ച് വളർന്നവർ ആയിരിക്കാം ചിലപ്പോൾ ഒരേ വീട്ടിൽ ഉള്ളവർ ആയിരിക്കാം എങ്കിലും തന്റെ കൂടെയുള്ളവരോടുള്ള ആ നായയുടെ സ്നേഹം കണ്ട് യുവതിയുടെ കണ്ണുകൾ നിറഞ്ഞു കാരണം ഇത്രയും സ്നേഹമുള്ള ഒരു നായയെ ആണല്ലോ തനിക്ക് കിട്ടിയത് എന്ന് ഓർത്ത്.