നിങ്ങളുടെ ഏത് ആഗ്രഹവും ഭഗവാന്റെ മുമ്പിൽ ഇതേപോലെ പ്രാർത്ഥിച്ച് സമർപ്പിക്കും നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ആഗ്രഹം സഫലീകരണം ലഭിക്കുന്നതാണ്

   

സകല ഗ്രഹങ്ങളുടെയും സർവ്വ നക്ഷത്രങ്ങളുടെയും സകലത്തെ രാസങ്ങളുടെയും ഈ ജഗത്തിന്റെയും നാഥനാണ് മഹാദേവൻ മഹാദേവനെ ആരാധിച്ചാൽ മഹാദേവനോട് പ്രാർത്ഥിച്ചാൽ നടക്കാത്തതായിട്ട് ഈ ലോകത്തിൽ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് അതിന് എത്ര വലിയ കടമ്പയായാലും ഇനി എത്ര വലിയ എത്ര വലിയ ശത്രുവായാലും എത്ര വലിയ എതിരെയായാലും.

   

നമുക്ക് നടന്ന കിട്ടുന്നതായിരിക്കും എന്നുള്ളതാണ് അത്ര വലിയ ശക്തിയാണ് മഹാദേവൻ പരമേശ്വരൻ എന്ന് പറയുന്നത്. താൻ ഭഗവാനെ ആരാധിക്കുന്നു ഭഗവാൻ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയിട്ടുള്ളതാണ്.

നമ്മൾ ഏതൊരു അപകടത്തിൽ പെട്ടിട്ടാണെങ്കിലും അല്ലെങ്കിൽ ഏതൊരു പ്രതിസന്ധിഘട്ടത്തിൽ ആണെങ്കിലും നമ്മൾ ഓം നമശിവായ എന്നുള്ള ജപം ജപിച്ചു കഴിഞ്ഞാൽ ആ ഒരു പ്രശ്ന ഘട്ടത്തിൽ നിന്നുതന്നെ നമുക്ക് ഒരു വലിയ മുക്തി ഉണ്ടാകുന്നു. ചിലർക്കെങ്കിലും ചില പ്രാർത്ഥനകൾ ഒക്കെ ജപിച്ചു കഴിഞ്ഞിട്ട് ആഗ്രഹം ഒന്നും സാധിച്ചു കിട്ടിയില്ല അല്ലെങ്കിൽ ആഗ്രഹം സാധിക്കാൻ ആണെങ്കിലും നമ്മുടെ ആ ഒരു ആവശ്യകതത്തിൽ.

   

നമ്മൾ ഈ നാമജപങ്ങൾ ജപിച്ചിട്ട് നമുക്ക് ഒരു പ്രത്യേകമായ ഒരു ഉപകാരവും ഒന്നും തന്നെ കിട്ടിയില്ല എന്നുള്ളവർ നിരാശപ്പെടേണ്ട കാരണം ഭഗവാൻ അത് നല്ലതിനായിരിക്കും ചെയ്തിട്ടുണ്ടാവുക നിങ്ങൾക്ക് അല്പദിവസം കഴിഞ്ഞ് കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിചാരിക്കും അത് കിട്ടിയില്ല എന്നത് വളരെയധികം നന്നായെന്ന്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക.

   

https://youtu.be/6Nl3In1SpqY

Leave A Reply

Your email address will not be published.