സോഷ്യൽ മീഡിയയിൽ നിരവധി വാർത്തകൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത് പ്രത്യേകിച്ച് അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്ന തരത്തിലുള്ള വീഡിയോകൾ വളരെയധികം ജനശ്രദ്ധ നേടാറുണ്ട് എന്നാൽ അത്തരം അപകടങ്ങളിൽ നിന്ന് അവരെ രക്ഷിക്കുന്ന സൂപ്പർ ഹീറോ കളെ പറ്റിയുള്ള വാർത്തകളാണ് പിന്നീടും ആളുകളിൽ കൗതുകം ഉണർത്തുന്നത് അത്തരത്തിൽ ഒരു വീഡിയോ വൈറലായിരുന്നു ഒരു കുട്ടിയെ.
റെയിൽവേ ട്രാക്കിൽ നിന്നും രക്ഷിക്കുന്ന ഒരു യുവാവിന്റെ വീഡിയോ. ആ വീഡിയോയിൽ ഉള്ള ആളെ അന്വേഷിക്കുകയായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും ഒടുവിൽ അത് ആരാണെന്ന് കണ്ടെത്തുകയും ചെയ്തു റെയിൽവേയിൽ തന്നെ ജോലി ചെയ്യുന്ന ഒരു യുവാവായിരുന്നു അത് അദ്ദേഹം ട്രെയിൻ പോകുന്ന സമയത്ത് എല്ലാം തന്നെ ട്രാക്ക് ക്ലിയർ ആണോ എന്ന് നോക്കുകയും എല്ലാം.
ചെയ്യുകയും ഉണ്ട്. അതിനിടയിൽ ആയിരുന്നു കണ്ണ് കാണാത്ത ഒരു അമ്മയും അമ്മയുടെ കൈപിടിച്ചു നടക്കുന്ന ഒരു കുട്ടിയെയും കണ്ടത് കുട്ടിയാണെങ്കിലോ പെട്ടെന്ന് ട്രാക്കിന്റെ താഴേക്ക് വീഴുകയാണ് ഉണ്ടായത് പ്ലാറ്റ്ഫോമിൽ നിന്നും കുറച്ചു താഴെയാണ് ട്രാക്ക് എന്ന് എല്ലാവർക്കും അറിയാമല്ലോ കുട്ടിക്ക് ഒറ്റയ്ക്ക് കയറാൻ സാധിച്ചില്ല അമ്മയ്ക്ക് കുഞ്ഞിനെ കാണുകയുമില്ല.
ഉടനെ ഈ ചെറുപ്പക്കാരൻ ഓടിവന്ന് കുട്ടിയെ എടുത്ത പ്ലാറ്റ്ഫോമിന്റെ മുകളിലേക്ക് കയറാൻ വേണ്ടി ശ്രമിക്കുകയാണ് എന്നാൽ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യമെന്ന് പറയുന്നത് ട്രെയിൻ അവിടെ നിന്നും വരുന്നുണ്ടായിരുന്നു ട്രെയിൻ പെട്ടെന്ന് സ്റ്റോപ്പ് ചെയ്യാൻ പറ്റാത്തതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കുഞ്ഞിനെ എടുത്ത് മുകളിലേക്ക് കയറണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഈ നടക്കുന്ന ദൃശ്യങ്ങൾ കാണാൻ വീഡിയോ നോക്കൂ.