മകളുടെ വീട്ടിലേക്ക് മകളെ കാണാൻ പോയതായിരുന്നു അമ്മ പക്ഷേ സംഭവിച്ചത് കണ്ടോ

   

വിജയ് അമ്മ വീടും പൂട്ടി ഇറങ്ങുകയാണ് ആ സമയത്ത് തെക്കേ തൊടിയിലെ മാവിൻ ചുവട്ടിലേക്ക് ഒന്നു നോക്കി തന്റെ പാതിയായിരുന്ന ആ അദ്ദേഹം അവിടെയാണ് കിടക്കുന്നത്. ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് അധികം കാലങ്ങൾ ഒന്നാകില്ല ഇപ്പോൾ തനിച്ചാണ് ഇവിടെ താമസിക്കുന്നത് മകളാണെങ്കിൽ കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിലും അവൾക്ക് ഒരുകുഞ്ഞു ഉണ്ട്.

   

കുറെ നാളായി മകളെ കാണണം എന്നുള്ള ഒരു ആഗ്രഹം വിജയമ്മക്ക് തുടങ്ങിയിട്ട് ഇപ്പോൾ മകളെ കാണാനുള്ള തിടുക്കത്തിലാണ് മകളുടെ അടുത്തേക്ക് എത്തണം മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ബസ്റ്റോപ്പ് ലക്ഷ്യമാക്കി കൊണ്ട് വിജയമ്മ നടന്നു ബസ്റ്റോപ്പിൽ എത്തിയപ്പോൾ മനസ്സിലായി പോയിട്ടില്ല എന്ന് ഉടനെ തന്നെ ഒരു വിദ്യാർത്ഥി അടുത്തേക്ക് വന്നു ബസ്സ് പോയോ ഇല്ല.

എന്ന് മറുപടിയും കിട്ടി. അങ്ങനെ പറഞ്ഞു നിൽക്കുമ്പോഴേക്കും ബസ് വന്നു. ശേഷം ബസ്സിലേക്ക് കയറി കൂടെ ജോലി ചെയ്യുന്ന ചിലരൊക്കെ ബസ്സിൽ ഉണ്ട് എന്ന് ചോദിച്ചപ്പോൾ മകളെ കാണാൻ വീട്ടിലേക്ക് പോവുകയാണ് എന്നാണ് പറഞ്ഞത്. പറഞ്ഞു നിന്നുകൊണ്ടുതന്നെ മകളുടെ ബസ്റ്റോപ്പ് എത്തിയശേഷം അവിടെയുള്ള ഒരു ബേക്കറിയിൽ കയറി.

   

കുഞ്ഞിനുള്ള കുറച്ച് ബേക്കറി പലഹാരങ്ങളും ഒക്കെ വാങ്ങി വീട്ടിൽ ലക്ഷ്യമാക്കി കൊണ്ട് നടന്നു അങ്ങനെ വീട് എത്തി വീട് എത്തിയപ്പോഴാണ് മനസ്സിലായത് മരുമകൻ പോയിട്ടില്ല ബൈക്ക് അവിടെയുണ്ട് വീട്ടിലേക്ക് കയറിയപ്പോൾ തന്നെ മരുമകൻ ടിവി കണ്ടിരിക്കുന്നതാണ് വിജയം കണ്ടത് തന്നെ കണ്ടപ്പോഴേക്കും ചാടി എണീറ്റു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.