മുഖം വെളുക്കാനും വെട്ടി തിളങ്ങാനും ഇനി ഇത് മാത്രം ചെയ്താൽ മതി

   

നമ്മൾ ഒരുപാട് പേര് മുഖം വെളുക്കാനും മുഖത്തിന്റെ പാടുകളൊക്കെ പൂവാനായിട്ട് ബ്യൂട്ടിപാർലറിൽ പോയിട്ടും അല്ലാതെയും ഒരുപാട് കാശ് ചെലവാക്കാറുണ്ട്. എന്നാൽ ഇനി അത്രയധികം പൈസ കളയാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു ഫേഷ്യൽ കിറ്റ് ആയിട്ടാണ് ഇവിടെ ഇന്ന് വന്നിട്ടുള്ളത്. സാധാരണയായി നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയന്റ് മാത്രമാണ് ഇതിൽ എടുക്കുന്നുള്ളൂ പ്രത്യേകിച്ച് പണ ചെലവോ മറ്റോ ഒന്നും തന്നെ ഇതിനില്ല.

   

അതിനുവേണ്ടി ആകെക്കൂടി വേണ്ടത് ഒരു പപ്പായ അതും നല്ല പഴുത്ത പപ്പായ ആണ് വേണ്ടത്. നല്ല പഴുത്ത പപ്പായ അത് തോലൊക്കെ കളഞ്ഞ് കുരു മാറ്റി വേണം എടുക്കാൻ. നല്ല പഴുത്ത പപ്പായ ആയതിനാൽ നമുക്ക് മിക്സിയിൽ ഒന്നും അരച്ച് എടുക്കേണ്ട ആവശ്യമില്ല. മറിച്ച് നന്നായിട്ട് സ്മേഷ് ചെയ്ത് എടുത്താൽ മാത്രം മതി.

   

നല്ല പഴുത്ത പപ്പായ നമ്മുടെ മുഖം ക്ലിയർ ആവാനും മുഖത്തെ പാടുകൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ പോയി മുഖം നന്നായി തിളങ്ങാൻ ആയി പപ്പായ സഹായിക്കുന്നു. അതിനുശേഷം ഇത് ഇതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കുക. മുഖത്ത് പോലെയുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ മാറി കിട്ടുന്നതാണ് അരിപ്പൊടി ചേർക്കുന്നത്.

   

ഇതിലേക്ക് അല്പം തേനോ ഒലിവ് ഓയിൽ ഒഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ഇത് ഫേസിൽ ഒരാഴ്ചയാലോ അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോഴോ മുഖത്ത് ഇടുന്നത് നന്നായിരിക്കും. തുടർന്ന് കൂടുതൽ വിവരങ്ങൾക്കായിട്ട് ഈ വീഡിയോ മുഴുവൻ കാണുക. Video credit : Kairali Health

Leave A Reply

Your email address will not be published.