പരമശിവനെ നിങ്ങൾ ഇങ്ങനെ ചെയ്ത് പ്രാർത്ഥിച്ചു കഴിഞ്ഞാൽ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കുന്നതാണ്

   

കുടുംബത്തോടൊപ്പം പരമശിവൻ ഇന്നും വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഭൂമിയിൽ കൈലാസ പർവ്വതത്തിൽ ശിവകുടുംബം വസിക്കുന്നു എന്ന് വിശ്വസിച്ചു വരുന്നു. അതിനാൽ ഇന്നും കൈലാസത്തിൽ ഇതിന് അർത്ഥവത്താക്കും വിധം പല അത്ഭുതങ്ങളും അവിടെ നടക്കുന്നു. വിശന്നിരിക്കുന്നവർക്ക് പരമശിവനെ സാധാരണയായി അഭിഷേകപ്രിയൻ എന്ന് പറയുന്നു. ഇതിന് പിന്നിൽ ഒരു കാരണവും ഉണ്ട് ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട വഴിപാട് ധാര ആകുന്നു.

   

അതിനാൽ പലതരത്തിലുള്ള ധാരകൾ ക്ഷേത്രങ്ങളിൽ നടത്തുന്നു. എന്നാൽ പരമശിവന് ഏറ്റവും ഇഷ്ടം ജലധാര ആകുന്നു. ശിവലിംഗത്തിൽ അഭിഷേകം നടത്തിയാൽ ഭഗവാൻ അതീവ പ്രസന്നൻ ആകുന്നതാണ് അത്രയ്ക്കും ഭഗവാൻ തന്നെ ഭക്തരിൽ നിന്നും നിഷ്കളങ്കഭക്തി ആഗ്രഹിക്കുന്നു. എന്നാൽ ശിവപുരാണത്തിൽ ഭഗവാൻ വ്യക്തമായി പറയുന്നു ഈ ലോകത്ത് ആരെങ്കിലും ഒരു വ്യക്തി പോലും ആഹാരം ലഭിക്കാതെ.

വിശന്നിരിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഭഗവാനും വിഷന്നിരിക്കുന്നു എന്നകുന്നു. വസ്ത്രം പലരും തങ്ങളുടെ ആഡംബരത്തെ കാണിക്കുവാൻ ഉപയോഗിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു. എന്നാൽ യഥാർത്ഥ ശിവ ഭക്തർ ആഡംബരത്തിന്റെ ഒരു തരി പോലും വിശ്വസിക്കുന്നവരെല്ലാം മറിച്ച് ഓരോ വസ്തുവും താങ്കളുടെ അത്യാവശ്യ ഉപയോഗം മാത്രം മുൻകൂട്ടി കണ്ട വാങ്ങിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നു അതിനാൽ വസ്ത്രത്തെ തന്നെ നാണം.

   

മറിക്കുവാനും ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷ നേടുവാൻ മാത്രം ഉപയോഗപ്പെടുന്ന വസ്തുവായി കണക്കാക്കപ്പെടുന്നു. ഭൂമിയിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും ഓരോ ലക്ഷ്യം ഉണ്ടാകുന്നതാണ് അത് മനുഷ്യനായാലും മൃഗമായാലും പക്ഷിയായാലും സസ്യമായാലും വെറുതെ ഭൂമിയിൽ ഒരിക്കലും ജനിക്കുന്നതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *