സ്ത്രീകളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നത് വളരെയേറെ ശ്രദ്ധിക്കേണ്ട ചില സ്വഭാവങ്ങളുടെ ലക്ഷണമാണ്

   

നമ്മളിലെ ഓരോ ആകൃതിയും പൂർവികരുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലർ തങ്ങളുടെ അച്ഛനെ പോലെയോ അല്ലെങ്കിൽ ചില അമ്മയെ പോലെയോ ഇരിക്കുന്നതാണ്. എന്നാൽ ചിലർ മറ്റു ബന്ധുക്കളുടെ അതേ പ്രതിജ്ഞയായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ആർക്കും പ്രവചിക്കുവാൻ സാധിക്കാത്ത വിധം ഓരോ വ്യക്തിയും വിഭിന്ന രൂപത്തിൽ ജനിക്കുന്നതാണ്. എന്നാൽ നമ്മുടെ മുഖം വച്ചും മറ്റ് അംഗങ്ങളെ വച്ചും ചില ലക്ഷണങ്ങൾ പറയുന്നതാണ് ഇത് മിക്കവാറും.

   

സാമൂഹികശാസ്ത്രപ്രകാരം പറയുന്ന ഫലങ്ങൾ ആകുന്നു. പറയുന്നതെല്ലാം ശരിയല്ല എങ്കിലും ഈ ഫലങ്ങൾ പൊതുവേ 70% ത്തോളം ശരിയാകുന്നതുമാണ് മുഖത്ത് ഏവർക്കും രോമങ്ങൾ ഉണ്ടാകുന്നതാണ്. ഇതിൽ പ്രധാനമായും പുരുഷന്മാർക്കാണ് മുഖത്തെ രോമങ്ങൾ എടുത്തു കാണപ്പെടുന്നത്. അതിനാൽ പുരുഷനെ താടിയും മീശയും എന്ന മുഖത്തെ രോമവളർച്ചയെക്കുറിച്ച് പറയുന്നു.

ഇതേ രൂപങ്ങളിൽ സാധാരണ സ്ത്രീകൾക്ക് കാണപ്പെടുന്നതല്ല എന്നാൽ ചില സ്ത്രീകൾക്ക് മേൽചുണ്ടിനു മുകളിലായി അധിക രോമവളർച്ച ഉണ്ടാകുന്നു. ഇത്തരം സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് സാമൂതിരിക ശാസ്ത്രത്തിൽ എന്തു പറയുന്നു എന്ന് മനസ്സിലാക്കാം. മേധാവിത്വം മേൽചുണ്ടിനു മുകളിലായി മൂക്കിനെ താഴെയുള്ള ഭാഗത്തും അമിതമായി സ്ത്രീകൾക്ക് രോമവളർച്ച ഉണ്ടായാൽ അവർ പൊതുവേ.

   

നേതാവ് സ്വഭാവം ഉള്ളവരാകുന്നതാണ്. ഏത് കാര്യം ചെയ്യുമ്പോഴും അവരുടെ മേധാവിത്വം അവർ പ്രകടിപ്പിക്കുന്നതും ആണ്എ. ന്നാൽ ചില സന്ദർഭങ്ങളിൽ ഇവർ തനിക്ക് താഴെയുള്ളവരെ താഴ്ത്തി കെട്ടുവാനും മടിക്കുന്നവരെല്ലാം. മുകളിൽ രോമം മറ്റുള്ളവർക്ക് കാണും വിധം കാണുന്ന സ്ത്രീകൾ പൊതുവേ മുൻകോപികൾ ആകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *