നിങ്ങളുടെ കയ്യിൽ ഇത്തരത്തിലുള്ള അടയാളങ്ങൾ ഉണ്ടോ എന്നാൽ ഗുരുവായൂരപ്പൻ നിങ്ങളെ നേരിട്ട് അനുഗ്രഹിച്ചവരാണ്

   

ഭഗവാന്റെ വിവിധ രൂപങ്ങളിലൂടെ ഒരു വ്യക്തിക്ക് ജീവിതാനുഭവം മുതൽ ജീവിതാവസാനം വരെ ഭഗവാനോട് പലതരത്തിലുള്ള ഭക്തി അനുഭവപ്പെടുന്നതാണ്. ഗുരുവായൂർ ക്ഷേത്രം ഭൂമിയിലെ വൈകുണ്ഡങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അനുഗ്രഹമുള്ള ഭക്തർക്ക് ശരീരത്തിൽ ചില ചിഹ്നങ്ങൾ തെളിയുന്നതാണ് പ്രത്യേകിച്ചും കയ്യിലാണ് ഈ ചിഹ്നം തെളിയുന്നത്.

   

ചില ഭക്തർക്ക് കൈയുടെ ഉള്ളംകൈയിൽ ആയിട്ട് താമരയുടെ ചിഹ്നം കാണുന്നു. ഇത്തരത്തിലുള്ള ചിഹ്നം കണ്ടുകഴിഞ്ഞാൽ നിങ്ങൾ ഒരു ശ്രീകൃഷ്ണ ഭക്തനാണ് ഇല്ലെങ്കിൽ ഭഗവാൻ നിങ്ങളെ അനുഗ്രഹിച്ചിട്ടുള്ള ഒരു ഭക്തനാണ് എന്ന് വേണം കരുതാൻ. അത്രയേറെ ആളുകൾക്ക് ഒന്നും ഈ ഒരു ചിഹ്നം കാണാൻ സാധിക്കുകയില്ല. ഭഗവാന്റെ അനുഗ്രഹം ഉള്ള വ്യക്തികൾക്ക് മാത്രമാണ് ഈ ഒരു ചിഹ്നം കാണാൻ സാധിക്കുക.

അവർ ജ്ഞാനിയാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ആയതിനാൽ മറ്റുള്ളവർ വളരെയധികം ഒറ്റു നോക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമകൾക്ക് മാത്രം കാണുന്ന ചിഹ്നമാണ്. കൈകളിൽ താമരയുടെ ചിഹ്നം ഈ ചിഹ്നം ഉള്ളവരെ ഭാഗ്യശാലികളും ബുദ്ധിശാലികളും ആകുന്നവരാണ്. ശങ്ക് കൈപ്പത്തിയിൽ ശംങ്ക് ചിഹ്നം കാണുന്നത് അപൂർവങ്ങളിൽ അത്യപൂർവ്വം ആകുന്നുണ്ടെങ്കിൽ അത്തരം വ്യക്തികൾ ഭാഗ്യം ചെയ്തവരാണ്.

   

ഭഗവാന്റെ അനുഗ്രഹം നേരിട്ടുള്ള വ്യക്തികളാണ്. ഇവർക്ക് ജീവിതത്തിൽ ഉയർത്തിയും അംഗീകാരവും എപ്പോഴും ലഭിക്കുന്നവരാണ് കൂടാതെ ഭഗവാന്റെ അനുഗ്രഹത്താൽ ദുഃഖത്തിലും സുഖത്തിലും ഒരേപോലെ ജീവിതം നയിക്കുവാൻ സാധിക്കുന്നവരാണ്. ഭഗവാന്റെ അടുത്ത ഭക്തർ തന്നെയാണ് ഇവർ ഇവരുടെ ഓരോ ശ്വാസത്തിലും ഭഗവാന്റെ നാമം ഉണരുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *