ദൃഷ്ടി ദോഷം സാമ്പത്തികമായ തടസ്സങ്ങൾ എന്നിവയെല്ലാം ഇല്ലാതാകാൻ ഉടനെ ചെയ്യേണ്ട താന്ത്രിക വിദ്യ.

   

ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് ദൃഷ്ടിദോഷം അതുപോലെ സാമ്പത്തിക തടസ്സങ്ങൾ ദൃഷ്ടി ദോഷം ഒരാളുടെ ജീവിതത്തിൽ അപ്പാടെ തകിടം മറക്കുന്ന ഒരു അവസ്ഥയാണ് പലർക്കും അതുകൊണ്ട് ജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥകൾ നേരിട്ടുണ്ടാകും ഒരിക്കലും മറ്റൊരാളുടെ ജീവിതം തകർക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തികൾ ആരും തന്നെ ചെയ്യാതിരിക്കുക അതുപോലെതന്നെയാണ് മറ്റൊന്ന് സാമ്പത്തികമായിട്ട് ഉണ്ടാകുന്ന തടസ്സങ്ങൾ പലർക്കും.

   

സാമ്പത്തികമായി തടസ്സങ്ങൾ നേരിടുന്നതും മാനസിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതായിരിക്കും അധ്വാനം ഉണ്ടെങ്കിലും അതിനനുസരിച്ച് പണം ലഭിക്കാതിരിക്കുന്ന അവസ്ഥ അല്ലെങ്കിൽ കയ്യിൽ പണം ഇരിക്കാതിരിക്കുന്ന അവസ്ഥ പല വഴികളിലൂടെ അത് പോകുന്നു ഇത്തരത്തിൽ സാമ്പത്തികമായിട്ടുള്ള ഭദ്രത ഉറപ്പാക്കാതെ തടസ്സങ്ങൾ നേരിടുന്ന പല സന്ദർഭങ്ങളിലും ആളുകൾ നേരിടുന്നുണ്ടാകും അത്തരം ബുദ്ധിമുട്ടുകൾ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരു ദിവസം നിങ്ങൾ ഈ ഒരു കർമ്മം ചെയ്യുക.

അതിലൂടെ ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും പോകുന്നതായിരിക്കും. ഇതിനുവേണ്ടി നിങ്ങൾക്ക് അമാവാസി അല്ലെങ്കിൽ ഞായറാഴ്ച ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. ഞായറാഴ്ച ഏത് സമയം വേണമെങ്കിലും നിങ്ങൾക്ക് കർമ്മം ചെയ്യാവുന്നതാണ് അമാവാസി ദിവസമാണെങ്കിൽ ഉച്ചയ്ക്ക് 12 മണിക്ക് ഒരു മണിക്ക് ഉള്ളിൽ ചെയ്യുക അതുപോലെ വൈകുന്നേരം ആറുമണിക്കും 12 മണിക്കും ഉള്ളിലും ഈ കർമ്മങ്ങൾ ചെയ്യുക.

   

അതുപോലെ ചെറിയ കുട്ടികളെല്ലാം ഉണ്ടെങ്കിൽ അവർക്ക് വേണ്ടി നിങ്ങൾക്ക് ഈ ദൃഷ്ടി കർമ്മം ചെയ്യാം നിങ്ങൾക്ക് വേണ്ടി ചെയ്യുകയാണെങ്കിൽ സ്വയം ചെയ്താൽ മതിയായിരിക്കും ഈ കർമ്മം ചെയ്യുന്നതിന് മുൻപ് നിങ്ങൾ കുളിക്കേണ്ടതിന്റെ ആവശ്യമില്ല എന്നാൽ ഈ കർമ്മം ചെയ്തതിനുശേഷം നിങ്ങൾ കുളിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.ഇനി ഇത് ചെയ്യാൻ ആവശ്യമുള്ളത് രണ്ട് വറ്റൽ മുളകും 9 കുരുമുളകും ഇതെടുത്ത് വലത്തോട്ട് മൂന്നുപ്രാവശ്യം ഇടത്തോട്ടും മൂന്നു പ്രാവശ്യം തലയ്ക്ക് ചുറ്റിക്കുക ശേഷം കത്തിക്കുക.