വിവാഹം കഴിഞ്ഞ് ഇപ്പോൾ സൽക്കാര നിമിഷങ്ങളാണ് ജിപിയും ഗോപികയും ഇപ്പോൾ എവിടെയാണെന്ന് കണ്ടാൽ നിങ്ങൾ ഞെട്ടും

   

ഗോപിയെയും ജിബിയും ഇപ്പോഴും ആഘോഷനിറവിൽ തന്നെയാണ് വിവാഹം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും അതിൽ ഒരു കുറവും ഇല്ല എന്ന് വേണമെങ്കിൽ പറയാം. എല്ലാ ആരാധകരും ഏറ്റെടുത്ത ഒരു വിവാഹം തന്നെയായിരുന്നു ജിപിയുടെയും ഗോപിയുടെയും വിവാഹം മാത്രമല്ല ജീവിതത്തിലെ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷങ്ങൾ അവർ പങ്കുവയ്ക്കാനും മറന്നില്ല അത്രയേറെ മനോഹരമായിരുന്നു ആ നിമിഷങ്ങൾ.

   

ഓരോ വിവാഹ ചടങ്ങുകളും ഓരോ സന്തോഷവാർത്തകളും ഓരോ ദിവസത്തിലെ ഓരോ വിശേഷങ്ങളും അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ മടിച്ചിരുന്നില്ല അത്തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ അവർ ചെയ്യുമായിരുന്നു കൂടുതൽ ഇവരുടെ ഫാൻസ് പേജിലാണ് ഇവരെ കുറിച്ചുള്ള ഡീറ്റൈലുകൾ വരാറുള്ളത് അതനുസരിച്ചാണ് അവരെല്ലാവരും.

തന്നെ ഇവരുടെ വിശേഷങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നത്. ഇപ്പോൾ ഗോപികയും സുഹൃത്തുക്കളും ജിപിയും പിന്നെ സഹോദരിയും എല്ലാംകൂടി അടിച്ചുപൊളിക്കുന്ന കുറച്ചു ഫോട്ടോകളും മറ്റുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവരും കാണുന്നത് ജിപിയുടെ ചുറ്റും എല്ലാ പെണ്ണുങ്ങളും നിരന്നു നിൽക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു.

   

എന്നുള്ള കുറെ കമന്റുകൾ ഒക്കെയാണ് വരുന്നത്. കൺഫ്യൂഷൻ തീർക്കണമേ എന്ന് ആ പാട്ട് ഒക്കെ ഓർമ്മ വരുന്നു എന്നാണ് ആരാധകരുടെ കമന്റ് വരുന്നത് വളരെ രസകരമായ ചില നിമിഷങ്ങൾ തന്നെയാണ് ഇവർ ഓരോ ദിവസവും പങ്കുവെക്കുന്നത്. വളരെ സന്തോഷകരമായ ചില നിമിഷങ്ങൾ വളരെ ആഘോഷപൂർവ്വം തന്നെ അവർ ഓരോ ദിവസവും ആഘോഷിക്കുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.