സ്ഥലം കാണാൻ പറ്റിയ വിദേശി ഞെട്ടിത്തരിച്ചു നിൽക്കുകയാണ് അതും ഈ കൊച്ചു പയ്യന്റെ ഇംഗ്ലീഷ് കേട്ട്

   

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് മനോഹരമായ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുഞ്ഞുമോന്റെ വീഡിയോയാണ് പൈതൃക സ്മാരകമായ കോട്ട കാണാൻ എത്തിയ വിനോദസഞ്ചാരികൾക്കു മുന്നിൽ കോട്ടയെക്കുറിച്ച് വിവരിക്കുകയാണ് ഈ കുഞ്ഞുമോൻ ഉയർന്ന വിദ്യാഭ്യാസം നേടിയവർ പോലും തോറ്റുപോകും വിധത്തിൽ വളരെ ഇംഗ്ലീഷുകാർ സംസാരിക്കുന്ന ആക്സിഡന്റിലാണ് പൈതൃക സ്മാരകത്തിന്റെ ചരിത്രം.

   

പലരും ജീവിക്കാൻ വേണ്ടി കള്ളത്തരങ്ങളും മറ്റും കാട്ടി ജീവിക്കുമ്പോൾ ഇവിടെ ആ കൊച്ചു പയ്യൻ വളരെയേറെ അധ്വാനിച്ചു വളരെയേറെ പഠിച്ചു തന്നെയാണ് തന്റെ ആ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് കാരണം ഇംഗ്ലീഷ് സംസാരിച്ചു കഴിഞ്ഞാൽ സായിപ്പും ആരോടും വിദേശികളോടും മറ്റും ചരിത്രം പറയുവാനും മാത്രമല്ല അവർക്ക് ഇതൊക്കെ പരിചയപ്പെടുത്തി കൊടുക്കുന്നത് വഴി കുറച്ച് കാശ് തടയാനും സാധിക്കും ഇതു തന്നെയായിരുന്നു ലക്ഷ്യവും.

അതിനാൽ തന്നെ അവൻ വളരെ ഭംഗിയായി തന്നെ ആ ലാംഗ്വേജുകൾ പഠിക്കുകയും ചെയ്തു. ഇംഗ്ലീഷ് കൂടാതെ മറ്റു പല ഭാഷകളും അവന് അറിയാം എന്നാണ് അവൻ പറയുന്നത് എന്തുതന്നെയായാലും വലിയ ആളുകൾക്ക് തന്നെ ഇത്തരത്തിലുള്ള സംസാരിക്കാൻ ബുദ്ധിമുട്ടാണ് അവൻ വളരെ ഭംഗിയായി തന്നെ അവരോട് ഇംഗ്ലീഷ് സംസാരിച്ചു വിവരിക്കുന്നത് തന്നെ. അവൻ പഠിക്കാനായി പോയിട്ടില്ല അവന്റെ ആഗ്രഹം എന്നു പറയുന്നത്.

   

ഒരു നേരത്തെ അന്നം തന്റെ കുടുംബത്തിന് വേണ്ടിയും തനിക്ക് വേണ്ടിയും ഉണ്ടാക്കുക എന്ന് തന്നെയാണ്. അതിനു വേണ്ടിയാണ് അവൻ ഈ കഷ്ടപ്പാടുകൾ സഹിച്ചും അവൻ അവിടെ നിൽക്കുന്നത് എന്തുതന്നെയായാലും വന്നവരെല്ലാം പറയുന്നത് അവൻ ഒരു മിടുക്കൻ തന്നെയാണ് ഉണ്ടായിരുന്നെങ്കിൽ അവൻ ഇവിടെ നിൽക്കേണ്ട എന്ന് തന്നെയാണ് പലരും വീഡിയോ കാണുന്നത് വഴി പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.