പത്താം ക്ലാസ് തോറ്റ തന്റെ കൂട്ടുകാരനെ വർഷങ്ങൾക്ക് ശേഷം അവന്റെ അവസ്ഥ കണ്ട് കൂട്ടുകാരി ഞെട്ടി.

   

പോലീസ് സ്റ്റേഷനിലേക്ക് രാവിലെ ഡ്യൂട്ടിക്ക് കയറിയതും ഒരു മതിലിൽ വണ്ടി കൊണ്ടുവന്ന് ഇടിച്ച് അതിന്റെ കേസ് നോക്കാനായി മേൽ ഉദ്യോഗസ്ഥൻ പറഞ്ഞു വിട്ടു പോലീസുകാരെയും കൊണ്ട് അവിടേക്ക് എത്തിച്ചേർന്നു അപ്പോൾ കാണുന്നത് പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ അവൾ ആയിരുന്നു ആ മതിലിൽ വണ്ടി ഇടിച്ചത് പെൺകുട്ടിയുടെ അടുത്തേക്ക് രാജേഷ് പോകുമ്പോൾ വ്യക്തമായിരുന്നില്ല.

   

എന്നാൽ അടുത്തേക്ക് എത്തിയപ്പോൾ ആ പെൺകുട്ടിയെ കണ്ടു പോലീസുകാരനായ രാജേഷ് ഞെട്ടി. അനുശ്രീ അതേ തന്റെ പഴയ അനുശ്രീ തന്നെയും അവളും അവനെ കണ്ട് ഞെട്ടി ഇതുപോലെ ഒരു മാറ്റം പ്രതീക്ഷിച്ചില്ല. സ്കൂളിൽ പഠിക്കുമ്പോൾ എല്ലാവരുടെയും വികാരമായിരുന്നു രാജേഷ് എന്നാൽ അവനു പറയാൻ ഒരു പ്രണയം പോലും ഉണ്ടായിരുന്നില്ല പക്ഷേ അനുശ്രീയോട് തോന്നിയ പ്രണയം അവൾക്ക് തോന്നിയ പ്രണയം. പത്താം ക്ലാസ് കഴിഞ്ഞ് ഒന്നിച്ച്.

ഒരു കോളേജിൽ പോകാമെന്ന് അവരുടെ സ്വപ്നം തകർന്ന നിമിഷം പത്താം ക്ലാസ് തോറ്റുപോയി പിന്നീട് അമ്മാവന്റെ ജ്യൂസ് കടയിൽ നിന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറി വന്ന അനുശ്രീ അവന്റെ ജീവിതത്തെ മാറ്റിമറിച്ചു നീ എന്തെങ്കിലും ആകണം എന്നൊരു ഉറച്ച തീരുമാനം. അവിടെ നിന്നും അവൻ പഠിച്ചു. ജോലി കിട്ടി അവളെ കാണാൻ പോയപ്പോഴേക്കും അവളുടെ വിവാഹം കഴിഞ്ഞു. വാഹന പ്രശ്നങ്ങളെല്ലാം തീർത്തതിനുശേഷം ഒരു ദിവസം.

   

അവർ പരസ്പരം കണ്ടു. വിശേഷങ്ങൾ പങ്കുവെച്ചു അന്ന് അനുശ്രീയുടെ കൂടെ ഒരു കസിനും ഉണ്ടായിരുന്നു അവൾഭർത്താവിന്റെ കൂടെ യുഎസിലേക്ക് പോകുന്നതിനു മുൻപ് ഒരിക്കൽ കൂടി രാജേഷിനെ കണ്ടു. നിനക്ക് ഇനി വേണ്ടത് ഒരു കൂട്ടാണ്. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ കസിന് നിന്നെ വല്ലാതെ ഇഷ്ടമായിരിക്കുന്നു അത് നമുക്ക് ഉറപ്പിക്കാം നീ അതിനൊന്നും പറയരുത്.ഒരു പ്രണയനിയായി മാത്രം അനുശ്രീയെ കണ്ട രാജേഷിന്റെ മനസ്സിൽ അവൾ ഒരു സ്നേഹിതയായി മാറുകയായിരുന്നു.