മരണം തേടിയെത്തിയ കുഞ്ഞിനെ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന അമ്മയെ കണ്ടോ

   

ആരുടെയും ചങ്ക് തകർന്നു പോകുന്ന അവസ്ഥയിൽ കാണാൻ കഴിയുന്ന ഒരു വീഡിയോ ഒരു നിമിഷം ചിലപ്പോൾ നമ്മുടെ ഹൃദയം നിന്ന് പോയേക്കാം അത്രയേറെ കഠിനമാണ് ഈ ഒരു വീഡിയോ കണ്ട് കഴിയുക കാരണം ഒരു കുഞ്ഞിനെ രക്ഷിക്കുന്ന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഒരു അമ്മ ആ അമ്മയുടെ ധൈര്യമാണ് ഇന്ന് ഈ ഒരു വീഡിയോ വഴി നാം കാണുന്നത്. ഏതൊരു അമ്മയെയും തന്റെ കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു.

   

കഴിഞ്ഞാലും അത് താങ്ങാൻ കഴിവില്ലാത്തവരാണ്. കാരണം അത്രയേറെ ഇഷ്ടമാണ് തങ്ങളുടെ കുഞ്ഞുങ്ങളെ അമ്മയ്ക്ക്. എന്നാൽ ഇവിടെ ഈ ഒരു കുഞ്ഞ് കാൽവഴിയതി അഴുക്ക് അതായത് ഡ്രൈനേജിലേക്ക് വീഴുകയാണ് എന്നാൽ ആ അമ്മ അവിടെ ചെയ്തത് ആർക്കും ചിലപ്പോൾ ചെയ്യാൻ പറ്റാത്ത തരത്തിലുള്ള ചില നിമിഷങ്ങൾ ആയിരുന്നു.

അത്രയേറെ ഭാരമുള്ള ആ ഡ്രൈനേജ് ഹോളിന്റെ മൂടി തുറക്കുകയും അമ്മ ആ കുഞ്ഞിനെ അതിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടുത്തുകയും ചെയ്തു സംഭവം ഇങ്ങനെയാണ്. അമ്മയുടെ കൂടെ കളിച്ചു നിന്നിരുന്ന ആ കുഞ്ഞ് പെട്ടെന്ന് കൈ തെറ്റിക്കൊണ്ട് ഉടനെ തന്നെ അവിടെ നിന്നും മാറിപ്പോകുന്നു അങ്ങനെ കുഞ്ഞു മാറിയതും.

   

ഒരു ഡ്രൈനേജിന്റെ പാതി തുറന്ന ആ വിടവിലേക്ക് വീണുപോയി. ഒരു നിമിഷം പോലും അവിടെ ചിന്തിക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്നത് ഡ്രൈനേജിന്റെ മൂടി ഭാരം ഉള്ളത് വലിച്ചെറിഞ്ഞ് തന്റെ കുഞ്ഞിനെ അതിൽ നിന്നും പെട്ടെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.