ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് എനർജി മാത്രം നിലനിൽക്കാൻ കിടക്കയുടെ അടിയിൽ ഈ വസ്തുവച്ചാൽ മതി.

   

എല്ലാവർക്കും തന്നെ വലിയ പ്രതീക്ഷയാണ് നാളെ ഒരു നല്ല ദിവസം ഉണ്ടാവുമെന്നത് എല്ലാ നിമിഷങ്ങളും വളരെ സന്തോഷത്തോടെ മാത്രം പോകണമെന്നില്ലല്ലോ എന്നാൽ നെഗറ്റീവ് എനർജികൾ നമ്മുടെ ചുറ്റും കൂടുകയാണെങ്കിൽ അതിനെ അറുതി ഉണ്ടാകുന്നതല്ല അതുകൊണ്ട് തന്നെ നെഗറ്റീവ് എനർജികളെ ഇല്ലാതാക്കേണ്ടത് നമ്മുടെയെല്ലാം ആവശ്യമാണ് അതിനുവേണ്ടിയുള്ള ഒരു തൃക്കാണ് പറയാൻ പോകുന്നത് കിടക്കുന്നതിനു.

   

മുൻപ് നിങ്ങൾ ഇതുപോലെ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടുന്നതായിരിക്കും. നിങ്ങൾ കിടക്കുന്നതിനു മുൻപ് ആയിട്ട് നിങ്ങൾ തല വെച്ച് ഉറങ്ങുന്ന തലോണയുടെ ഉള്ളിലോ അല്ലെങ്കിൽ പുറത്തോ ഒരു കഷണം ചന്ദനം വയ്ക്കുക അതിനുശേഷം കിടന്നുറങ്ങുക. ആ ചന്ദനത്തിന്റെ മണം പോകുന്ന നിമിഷം വേണം അത് മാറ്റി മറ്റൊന്ന് വയ്ക്കുവാൻ ചന്ദനത്തിന്റെ സുഗന്ധം.

നമുക്ക് ചുറ്റും ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതായിരിക്കും. അതിലൂടെ നമ്മുടെ ജീവിതത്തിലേക്ക് നല്ല കാര്യങ്ങൾ മാത്രം കടന്നു വരുന്നതാണ് ഒരുപാട് നല്ല പ്രതീക്ഷകൾക്ക് കഴിയാവുന്ന കാര്യങ്ങളെല്ലാം തന്നെ സംഭവിക്കുന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങൾക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കിടക്കുന്ന സമയത്ത്.

   

ഇതുപോലെ ഒരു ട്രിക്ക് ചെയ്തു നോക്കിയാൽ മതി ഈശ്വരന്മാരുടെ അനുഗ്രഹവും നമ്മുടെ കൂടെ ഉണ്ടാകുന്നതായിരിക്കും എല്ലാം പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ശക്തി നമുക്ക് ഇതിലൂടെ ലഭിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ കിടന്നുറങ്ങുന്നതിനു മുൻപ് എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.