നിങ്ങളുടെ ശരീരത്തിലെ ഇത്തരം ഭാഗങ്ങളിൽ തുടിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ഇവ ഇതിന്റെയൊക്കെ ലക്ഷണങ്ങളാണ്

   

നമ്മുടെ ഭാരതീയ സാമൂഹികശാസ്ത്രത്തിലും ലക്ഷണശാസ്ത്രത്തിലും ശരീരത്തിന്റെ തുടിപ്പുകളെ കുറിച്ച് പറയുന്നുണ്ട് പ്രത്യേകിച്ച് സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില തുടിപ്പുകൾ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചില തുടിപ്പുകൾ അത് അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില ദുഃഖങ്ങളുടെ ചില സൗഭാഗ്യങ്ങളുടെ മുൻകൂട്ടിയുള്ള ലക്ഷണമായിട്ടാണ് പറയുന്നത് ചില ഭാഗങ്ങൾ തുടിക്കുന്നത് വരാൻ പോകുന്ന വലിയൊരു ദുഃഖത്തിന്റെ വലിയൊരു അപകടത്തിന്റെ സൂചനയായിട്ടും.

   

ആണ് പറയുന്നത് ഈ അപകടസൂചനകൾ കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ പരിഹാരങ്ങളും നിർദ്ദേശിക്കുന്നുണ്ട് പരിഹാരം ചെയ്യുക എന്നുള്ളതാണ് എന്നാൽ ശുഭ സൂചനകൾ കണ്ടു കഴിഞ്ഞാൽ ഉറപ്പിച്ചോളൂ ആ തുടിപ്പുകൾ നിങ്ങളുടെ ജീവിതത്തിലേക്ക് സകല ഐശ്വര്യങ്ങൾ പ്രദാനം ചെയ്യുകയാണ്. സ്ത്രീകളുടെ ശരീരത്തിൽ ഏതൊക്കെ ഭാഗങ്ങൾ തുടിക്കുന്നതാണ് ഏറ്റവും ഐശ്വര്യം ഏതൊക്കെയാണ് ദോഷം എന്നുള്ത്. സൗഭാഗ്യവും അതുപോലെ തന്നെ ദോഷവും കൊണ്ടുവരുന്നതാണ്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഓരോ ഭാഗമായിട്ട് തുടങ്ങാം ആദ്യം ഈ നെറ്റിത്തടം അല്ലെങ്കിൽ ശിരസ്സിന്റെ ഒരു ഭാഗം ആ ഒരു ഭാഗം തുടിക്കുന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന നല്ല ദിവസങ്ങൾ തൊഴിലിൽ അഭിവൃദ്ധി വിദ്യയിൽ അഭിവൃദ്ധി വിദ്യകൊണ്ട് വിജയം ശുഭ വാർത്തകൾ തേടിയെത്തുക എന്നിങ്ങനെ എല്ലാ രീതിയിലും സന്തോഷം നൽകുന്ന ലക്ഷണമായിട്ടാണ് പറയുന്നത് ഏതൊരു ശരീര ഭാഗമായാലും ഒന്നോ രണ്ടോ തവണ തുടിക്കുന്നതിനെ പറ്റിയാണ് ഈ പറയുന്നത്.

   

അത്തരത്തിലുള്ള തുടിപ്പുകളെ പറ്റിയാണ് ഈ പറയുന്നത് നിങ്ങളുടെ തിരുനെറ്റി അതായത് ആ തിരുത്തണം എന്ന് പറയുന്ന ആ ഭാഗം തുടിക്കുന്നത് വളരെ ശുഭകരമായിട്ടുള്ള വളരെ ശോഭനമായിട്ടുള്ള ദിവസങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കടന്നു വരുന്നതിന്റെ ലക്ഷണമാണ് ഒന്നാമത്തെ കാര്യം ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് കണ്ണ് തുടിക്കുക എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം രണ്ടും രണ്ട് ഫലമാണ് പ്രധാനം ചെയ്യുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം. അഭിവൃദ്ധി ധനലാഭം കടങ്ങളൊക്കെ തീർന്നു ജീവിതം രക്ഷപ്പെടാനുള്ള അവസരം ഇതൊക്കെ തുറന്നുകൊടുക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.