തനിക്ക് എന്നും ഭക്ഷണം നൽകിയ വൃദ്ധൻ മരിച്ചപ്പോൾ കുരങ്ങൻ ചെയ്തത് കണ്ടോ. എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോയി.

   

വളരെയധികം ആളുകളുടെ കണ്ണ് നനയിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് എന്താണെന്ന് വെച്ചാൽ തനിക്ക് എന്നും ഭക്ഷണം നൽകിയിരുന്ന വൃദ്ധൻ പെട്ടെന്ന് മരണപ്പെട്ടു തനിക്ക് ഇനി ആര് ഭക്ഷണം നൽകും എന്ന് മാത്രമല്ല. മരണ ശേഷവും അയാളോടുള്ള സ്നേഹം ആ കുരങ്ങിനെ പോയിട്ടില്ല മരിച്ചു കിടക്കുന്ന ആളെ പൊതുദർശനത്തിന് വെച്ചപ്പോൾ.

   

എല്ലാവരും തന്നെ അയാളെ കാണുകയും പോവുകയും ചെയ്തു എന്നാൽ അതിനിടയിലേക്ക് ആയിരുന്നു ഒരു കുരങ്ങൻ ഓടി വന്നത്. കുരങ്ങൻ ഓടി വന്നതിനു ശേഷം അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് കയറി നിൽക്കുകയും ശ്വാസം എടുക്കുന്നുണ്ടോ എന്ന് ആദ്യം നോക്കുകയും ചെയ്തു. കുറേനേരം മുഖത്തും കൈകാലുകളിലും എല്ലാംകൂടി അതിനുശേഷം ആണ് അത് കാട്ടിലേക്ക് കയറി പോയത്.

ഇതുപോലെ ഒരു സ്നേഹം നമ്മൾ മനുഷ്യൻമാർക്ക് പോലുമുണ്ടാകില്ല പലരും തന്നെ ഒരാൾ മരിച്ചു പോയാൽ ചിലപ്പോൾ അയാളെ പറ്റി കുറ്റം പറയാൻ ആയിരിക്കും വായ തുറക്കുന്നത് എന്നാൽ ഒരിക്കലും നമ്മളത് ചെയ്യാൻ പാടില്ല മരിച്ചുകഴിഞ്ഞാൽ പിന്നെ അയാളുടെ എന്തിന് ദേഷ്യം കാണിക്കണം തനിക്ക് അയാൾ നന്മ ചെയ്തിട്ടുണ്ടെങ്കിൽ.

   

അദ്ദേഹം ശ്വാസം എടുക്കുന്നുണ്ടോ എന്ന് നോക്കി അത് ഇല്ല എന്ന് മനസ്സിലാക്കിയതോടെ കൈകാലുകൾ എല്ലാം ഒഴിയാൻ തുടങ്ങി അവിടെയുണ്ടായിരുന്ന എല്ലാ ബാഗുകളും എടുത്ത് മുഖത്തെല്ലാം തന്നെ തലോടി തലോടി നിൽക്കുകയായിരുന്നു അവിടെ കണ്ടു നിന്നവരുടെ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന ഒരു രംഗം കൂടിയായിരുന്നു അത് സോഷ്യൽ മീഡിയയിലും ഈ രംഗം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നു.