ഒരു അധ്യാപകനായി പുറത്ത് മാന്യനായി നടന്നിരുന്ന ഭർത്താവിന്റെ യഥാർത്ഥ മുഖം കണ്ട് ഞെട്ടി ഭാര്യ.

   

ഭർത്താവിനെ കൊന്ന് ശിക്ഷ അനുഭവിച്ച് വരുന്ന ഭാര്യയാണ് അത് എന്ന് ചുറ്റുമുള്ള എല്ലാവരും തന്നെ മാറിമാറി നോക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഒന്നും തന്നെ തോന്നിയിരുന്നില്ല കാരണം താൻ ചെയ്തത് ഓർത്ത് അവൾക്ക് യാതൊരു കുറ്റബോധവും ഇല്ലായിരുന്നു കാരണം താൻ ചെയ്തത് തെറ്റായ കാര്യമല്ല എന്ന് അവൾക്ക് അറിയാമായിരുന്നു. കോടതി മുറിയിൽ നിന്നും നേരെ അവളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ആണ് കൊണ്ടുവന്നത് കാരണം ഇപ്പോഴത്തെ മാനസിക നിലയിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് എന്ന് കോടതിക്ക് തോന്നി എന്നാൽ അവൾക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു.

   

അവിടെ ഉണ്ടായിരുന്ന ഡോക്ടർക്ക് അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു എങ്കിലും അവൾ എന്തിനാണ് അത് ചെയ്തത് അറിയാനുള്ള ഒരു ആകാംക്ഷ അതുകൊണ്ട് ചോദിച്ചു. എന്റെ ഭർത്താവ് ഒരു അധ്യാപകനാണ് എന്നോട് വളരെയധികം സ്നേഹവുമായിരുന്നു എനിക്കും അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു ഒരുപാട് കുട്ടികൾ അദ്ദേഹത്തിന്റെ ശിക്ഷണത്തിനായി വീട്ടിലേക്ക് എത്തുമായിരുന്നു. ഒരിക്കലും അദ്ദേഹം ട്യൂഷൻ എടുക്കുന്ന മുറിയിലേക്ക് ഞാൻ കയറില്ലായിരുന്നു. കാരണം അത് അവരുടെ പഠനസ്ഥലം ആണല്ലോ എങ്കിലും ഒരു ആവശ്യത്തിന് വേണ്ടി ഞാൻ കയറിയതാണ്.

പുസ്തകങ്ങൾ ഒടുക്കുന്നതിന്റെ കൂട്ടത്തിൽ ആയിരുന്നു കുറെ പെൺകുട്ടിയുടെ ചിത്രങ്ങൾ എനിക്ക് കിട്ടിയത് അതിൽ വളരെ മോശമായി ചിത്രങ്ങളും ഉണ്ടായിരുന്നു. പുറത്ത് അധ്യാപകനായി നടന്നിരുന്ന അയാളുടെ യഥാർത്ഥ മുഖം ഇതായിരുന്നു എന്നോർത്ത് ഞാൻ ഞെട്ടി. പിറ്റേദിവസം വീട്ടിലേക്ക് കയറു വന്ന ഓരോ കുട്ടികളെയും കണ്ട് ഞാൻ പേടിക്കുകയായിരുന്നു കാരണം ആ മുഖങ്ങളെല്ലാം ഇന്നലെ ഞാൻ കണ്ട ചിത്രങ്ങളിൽ ഉണ്ടായിരുന്നു. അതെല്ലാം തന്നെ എന്റെ മകളുടെ പ്രായമുള്ള കുട്ടികളായിരുന്നു സ്വന്തം മകളുടെ പ്രായമുള്ള കുട്ടികളോട് ആണല്ലോ അദ്ദേഹം ഈ പ്രവർത്തി ചെയ്യുന്നത് എന്നോർത്തപ്പോൾ ശരിക്കും സങ്കടം തോന്നി.

   

ആ കുട്ടികളെ എങ്കിലുംഅയാളുടെ കര വരെ വലയത്തിൽ നിന്നും രക്ഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു. കുട്ടികളെ മുറിയിൽ നിന്നും പുറത്താക്കി ഞാൻ വാതിൽ അകത്തുനിന്ന് അടച്ചു ദേഷ്യം വന്ന് അയാൾ എന്നെ തല്ലി കയ്യിലിരുന്ന വാക്കത്തിയെടുത്ത് ഞാൻ വീശി അയാൾ മരിച്ചു വീണു. ഡോക്ടർ എനിക്കതിൽ കുറ്റബോധം തോന്നുന്നില്ല എന്റെ മകൾ ഇപ്പോൾ വളരെയധികം സുരക്ഷിതയാണ് മറ്റു കുട്ടികളും വളരെയധികം സുരക്ഷിതയാണ്. ഒരു കുട്ടിയെ എങ്കിലും എനിക്ക് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചതിൽ ഞാൻ വളരെ സന്തോഷവതിയാണ് കോടതിക്ക് എന്നെ മാനസിക രോഗം ഉള്ള സ്ത്രീയാണെന്ന് വരുത്തി തീർത്തിരിക്കും പക്ഷേ ഞാനിപ്പോൾ വളരെയധികം സന്തോഷവതിയാണ്.