നിങ്ങൾ ആഗ്രഹിച്ച കാര്യം ഒരു രാത്രികൊണ്ട് നടന്നു കിട്ടാൻ കിടന്നുറങ്ങുന്നതിനു മുൻപായി ഈ വാക്ക് ഏഴു തവണ എഴുതൂ.

   

നമ്മളെല്ലാവരും തന്നെ ഒരുപാട് ആഗ്രഹങ്ങൾ കൊണ്ട് നടക്കുന്നവരാണ് നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതിനുവേണ്ടി ഒരുപാട് അധ്വാനിക്കുകയും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുകയും ചെയ്യും അതുകൊണ്ടുതന്നെ ഇന്ന് പറയാൻ പോകുന്നത് വളരെ അത്ഭുതകരമായ ഒരു വാക്കിനെ പറ്റിയാണ് ഈ വാക്ക് നിങ്ങൾ എന്നും രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് ഒരു പേപ്പറിൽ എഴുതുകയാണ് എങ്കിൽ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നത് കാണാൻ സാധിക്കും.

   

അത്രയും അത്ഭുതകരമായ ഒരു വാക്കാണ് ഇത്. മൂന്നു ദേവിമാരുടെയും നാമങ്ങൾ ചേർത്തുകൊണ്ടുള്ള ദേവിമാരുടെ വലിയ പ്രത്യേകതകൾ നിറഞ്ഞ ഒരു നാമം കൂടിയാണ് ദുർഗ സരസ്വതി ലക്ഷ്മി എന്നീ ദേവിമാരുടെ അനുഗ്രഹമാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് ഇത് ഒരുപാട് നാളുകൾ കാത്തിരിക്കേണ്ട ആവശ്യമൊന്നും വരില്ല ദിവസങ്ങൾക്കുള്ളിൽ ചിലപ്പോൾ മണിക്കൂറുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് ആഗ്രഹം സാധിച്ചു കിട്ടുന്നതായിരിക്കും.

അതുപോലെ തന്നെ നിങ്ങൾ ഇത് ഓരോ പ്രാവശ്യം ആവർത്തിച്ച് എഴുതുമ്പോഴും നിങ്ങളുടെ ആഗ്രഹം സാധിക്കുന്നതിനുള്ള അവസരം നിങ്ങളിലേക്ക് അടുത്തു വരുന്നതും ആയിരിക്കും. രാത്രി കിടക്കുന്നതിനു മുൻപ് കുളിച്ചതിനുശേഷം വേണം ഈയൊരു നാമം എഴുതുവാൻ അതുപോലെ ആർത്തവ സമയത്തും എഴുതാൻ പാടില്ല നോൺവെജ് കഴിച്ചിരിക്കുന്ന സമയത്തും എഴുതാൻ പാടില്ല.

   

അങ്ങനെയുള്ളവർ ആർത്തവം കഴിഞ്ഞും നോൺവെജ് കഴിച്ചവർ ആണെങ്കിൽ കുളിച്ചതിനുശേഷം വേണം എഴുതുവാൻ. ഇതിനായി നിങ്ങൾ ഒരു വെള്ള പേപ്പർ എടുക്കുക ശേഷം അതിൽ ഓം ശരണ്യ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ. ഇതാണ് നിങ്ങൾ എഴുതേണ്ട മന്ത്രം എന്നു പറയുന്നത് ഏഴു പ്രാവശ്യം ആണ് കുറഞ്ഞത് എഴുതേണ്ടത് അതിൽ കൂടുതൽ എഴുതുന്നതും വളരെ നല്ലതാണ്.