പട്ടിണി മൂലം മരിക്കാറായ ഒരു കുഞ്ഞ് എന്നാൽ ഇപ്പോഴത്തെ ആ കുഞ്ഞിന്റെ അവസ്ഥ കണ്ടോ

   

പട്ടിണി മൂലം എല്ലും തോലും ആയിരുന്ന ഒരു കുഞ്ഞ് ആ കുഞ്ഞിനെ എല്ലാവരും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാകും അത്രയേറെ ദയനീയമായിരുന്നു ആ കുഞ്ഞിന്റെ അവസ്ഥ ഒരു കുഞ്ഞിന് ഒരു സ്ത്രീ വെള്ളം കൊടുക്കുന്നത് കാണുന്നത് നമുക്ക് ചിത്രത്തിൽ കാണാം ഈ ഒരു ചിത്രം എല്ലാ സോഷ്യൽ മീഡിയയിലൂടെയും വൈറലായി കൊണ്ടിരുന്ന ഒരു ചിത്രം തന്നെയാണ. ഒരു നേരത്തെ ഭക്ഷണം കിട്ടാതെ വലയുന്ന ഒരുപാട്.

   

ആളുകൾ അവിടെയുണ്ട് അത്തരത്തിൽ മരണത്തിന് നേരിട്ട് കണ്ടുകൊണ്ടിരുന്ന ഒരു കുഞ്ഞായിരുന്നു അത്. ആൻജി എന്ന് പറഞ്ഞ ആ സ്ത്രീ അവിടെ വന്നില്ലായിരുന്നുവെങ്കിൽ ആ കുഞ്ഞു ഇന്ന് ജീവനോടെ ഇരിക്കില്ല മരണത്തിന് കീഴടങ്ങേണ്ടിവരും അതും പട്ടിണി മൂലം ആർക്കും തന്നെ ആലോചിക്കാൻ പറ്റില്ല വെള്ളവും ഭക്ഷണവും കിട്ടാതെ ഒരുപാട് ആളുകളാണ് മരണത്തോട് മല്ലിട്ടിരുന്നത് ആ കൂട്ടത്തിൽ ആണ് ഈ കുഞ്ഞിനെ ആ സ്ത്രീ കാണുന്നത്.

നൈജീരിയയിൽ റസ്ക്യൂ വർക്കിന് ഏതായിരുന്നു അഞ്ചാ. ആ കുഞ്ഞിന് ഭക്ഷണവും വെള്ളവും മാത്രമല്ല ആ അജ എന്ന് പറഞ്ഞ സ്ത്രീ കൊടുത്തത് മറിച്ച് ഒരു ജീവിതമായിരുന്നു. എന്നാൽ ആ കുഞ്ഞിനെ കൈയിലേക്ക് എടുത്തത് സ്വന്തം മകനെ എന്ന് പോലെയാണ് ആ കുഞ്ഞിന് സ്കൂളിൽ വിടുകയും പിന്നീട്.

   

ഒരു പുതുജീവൻ തന്നെ ആ സ്ത്രീ നൽകുകയായിരുന്നു എന്തുതന്നെയായാലും ആരുടെയും കണ്ണുനിക്കും ഒരു ജീവിതം പോകുന്ന സമയത്താണ് ദൈവതുല്യമായി വന്ന് ആ കുഞ്ഞിനെ ഈ അഞ്ജാ എന്ന് പറഞ്ഞ സ്ത്രീ സംരക്ഷിക്കുന്നത്.തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.

   

Leave a Reply

Your email address will not be published. Required fields are marked *