ജനങ്ങൾക്ക് വളരെയേറെ ബുദ്ധിമുട്ടായിരുന്ന ആ വെള്ളക്കെട്ട് ആ കൊച്ചു പയ്യൻ ഇല്ലാതാക്കിയത് കണ്ടോ

   

സ്കൂളിൽ പോയി പഠിച്ചാൽ മാത്രം പോരാ. അറിവുകൾ നേടിയാൽ പോരാ മറിച്ച് കുറച്ചൊക്കെ നല്ല കാര്യങ്ങൾ ചെയ്യാൻ കുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവിശം തന്നെയാണ് കാരണം വിദ്യാഭ്യാസം മാത്രമല്ല ഒരു കുട്ടിക്ക് വേണ്ടത് നല്ല പ്രവർത്തികൾ അതായത് നന്മയും തിന്മയും തിരിച്ചറിയാനും അതുപോലെതന്നെ ജീവിതത്തിലെ ഒരു പ്രശ്നം വന്ന അത് എങ്ങനെ നേരിടണം എന്നും ആ കുട്ടികൾ അറിഞ്ഞിരിക്കണം കുറെ ലോക വിവരങ്ങൾ ഉണ്ടായിട്ടോ അല്ലെങ്കിൽ കുറെ കണക്കു പഠിച്ചിട്ടോ.

   

ഒരു കാര്യമില്ല എന്നല്ല ആവശ്യമുണ്ട് എന്നാൽ കൂടി അധ്യാപകർ കുറച്ചൊക്കെ ഇത്തരത്തിലുള്ള കാര്യങ്ങൾ കൂടി പഠിപ്പിക്കേണ്ടതുണ്ട് ശരിയായ വിദ്യാഭ്യാസം എന്ന് പറയുന്നത് തന്നെ അങ്ങനെയാണ്. ഈയൊരു വീഡിയോ കാണുമ്പോൾ തന്നെ ആ കുഞ്ഞിന് കിട്ടിയിട്ടുള്ള വിദ്യാഭ്യാസവും അറിവും എത്രത്തോളം ഉണ്ടെന്ന് നമുക്ക് വ്യക്തമായി തന്നെ അറിയാം ഒരു റോഡിലൂടെ തന്നെ സൈക്കിളുമായി യാത്ര ചെയ്യുകയാണ് ആ വിദ്യാർത്ഥി കാരണം.

തനിക്ക് എത്രയും പെട്ടെന്ന് സ്കൂളിലേക്ക് എത്തണം ഇല്ലെങ്കിൽ തിരികെ വീട്ടിലേക്ക് ആയിരിക്കും അവൻ പോയിട്ടുണ്ടാവുക എന്നാൽ വഴിയരികിൽ താൻ ശ്രദ്ധിക്കാനുള്ള ആ വെള്ളക്കെട്ട് പിന്നെയുമുണ്ട് പിന്നെ ഒന്നും നോക്കിയില്ല ശേഷം അവൻ വെള്ളക്കെട്ട് ഇല്ലാതാക്കാൻ ചെയ്തത് അവൻ അതിൽ നിന്നുള്ള വേസ്റ്റുകളൊക്കെ മാറ്റം ചെയ്തപ്പോൾ തന്നെ അവിടേക്ക് വെള്ളം ഒഴുകാൻ തുടങ്ങി വെള്ളക്കെട്ട് അവസാനിക്കുകയും.

   

ചെയ്തു ഒരുപാട് യാത്രക്കാർക്ക് പ്രശ്നം ഉണ്ടായിരുന്ന ആ വെള്ളക്കെട്ട് ഇപ്പോൾ അവൻ കാരണം അത് ഇല്ലാതായി. ഇതിൽ സൂചിപ്പിക്കുന്നത് ആ കുട്ടിയുടെ നല്ല പ്രവർത്തിയും അതുപോലെതന്നെ അവനും ലഭിച്ചിട്ടുള്ള നല്ലൊരു വിദ്യാഭ്യാസത്തിന്റെ ഒരു അറിവു കൂടിയാണ് കാരണം എവിടെ നന്മ ചെയ്യണം എന്നും മറ്റാർക്കും വേണ്ടി നന്മ ചെയ്യാൻ വെയിറ്റ് ചെയ്യരുതെന്നും ഇതിലൂടെ അവൻ ഭംഗിയായി പഠിപ്പിക്കുന്നുണ്ട് തനിക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്തുകൊടുക്കുക അതുമാത്രമാണ് അവൻ ചിന്തിച്ചിട്ടുള്ളത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.