ലോകത്ത് തന്നെ ഞെട്ടിച്ച ഈയൊരു അത്ഭുതം നിങ്ങൾ ഏവരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്

   

കേരളത്തിലെ ചരിത്രപ്രസിദ്ധമായ ഒരു ക്ഷേത്രം തന്നെയാണ് ചോറ്റാനിക്കര അമ്മയുടെ ക്ഷേത്രം എന്ന് പറയുന്നത് ഈ ഒരു ക്ഷേത്രത്തിൽ ഒരുപാട് ഭക്തജനങ്ങളാണ് വരുന്നതും ദേവിയെ കണ്ടെത്തുന്നതും എല്ലാം അത്രയേറെ അനുഗ്രഹവും അതേപോലെതന്നെ ഒരു സന്തോഷവും ആണ് ഈ അമ്പലത്തിൽ വന്നു കഴിഞ്ഞാൽ ജനങ്ങൾക്ക് കിട്ടുന്നത്.

   

ചരിത്രപ്രസിദ്ധമായ ഒരു പ്രത്യേകതയോടെയാണ് മകം തൊഴൽ എന്ന് പറഞ്ഞ ആ ഒരു ദിവസം അന്നേദിവസം ഒരുപാട് ഭക്തരാണ് അവിടേക്ക് വരുന്നത് മാത്രമല്ല ദേവിയെ കണ്ട പ്രാർത്ഥിക്കുന്നതും സർവ്വവിഭൂഷകയായ അമ്മയെ കണ്ട് പ്രാർത്ഥിക്കുക എന്നു പറയുന്നത് അന്നേ ദിവസത്തെ ഏറ്റവും ലഭിക്കാവുന്ന പുണ്യം തന്നെയാണ്. അന്നേദിവസം ഒരുപാട് സുരക്ഷ ആളുകളാണ് അവിടെ ഉണ്ടാകുന്നത് അത്തരത്തിൽ ഒരു സ്ത്രീയ്ക്ക് ഉണ്ടായ.

ഒരു അനുഭവമാണ് ഇവിടെ പറയാൻ പോകുന്നത്. മകം തൊഴലിനു വേണ്ടി വന്നതായിരുന്നു ഈ സ്ത്രീ വളരെയേറെ കരഞ്ഞു സങ്കടത്തോടെ കൂടെ ഒരുപാട് അപേക്ഷകൾ പറഞ്ഞ് പ്രാർത്ഥിച്ചു എന്നാൽ ആ തിരിച്ച് വീട്ടിലേക്ക് പോകുന്ന ഒരു നിമിഷമാണ് തന്റെ കാര്യത്തിൽ ഉണ്ടായിരുന്ന മാല കാണാനില്ലെന്ന് മനസ്സിലായത് ഒരുപാട് സങ്കടപ്പെട്ടു ശേഷം അവിടെ ഉണ്ടായിരുന്ന.

   

സെക്യൂരിറ്റി ജീവനക്കാരോട് ഇവർ കാര്യം പറഞ്ഞു പോലീസുകാരും മറ്റും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു ആരോ ഒരാൾ കഴുത്തിൽ നിന്ന് ആ മാലക്കൊണ്ടു പോകുന്നതായി കാണുകയും ചെയ്തു. എന്നാൽ ആ സ്ത്രീയുടെ മുഖം വ്യക്തമല്ലായിരുന്നു എന്നാൽ പിന്നീട് സംഭവിച്ചതും വളരെ അത്ഭുതകരമായ ഒരു കാര്യം തന്നെയായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

   

Leave a Reply

Your email address will not be published. Required fields are marked *