ഒരു കസേര ജീവിതത്തിൽ ഉണ്ടാക്കിയ കോടീശ്വര യോഗം. 500 രൂപയ്ക്ക് വാങ്ങിയത് വിറ്റത് 16 ലക്ഷം രൂപയ്ക്ക്.

   

ജീവിതത്തിൽ ഇതുപോലെയൊക്കെ മനുഷ്യന് ഭാഗ്യമുണ്ടാകുമോ പ്രതീക്ഷിക്കാത്ത സമയത്തെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യങ്ങൾ കടന്നുവരുന്നത് അത്തരത്തിൽ ഭാഗ്യം കടന്നുവന്ന ഒരു സ്ത്രീയുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സെക്കൻഡ് സാധനങ്ങൾ എല്ലാം വിൽക്കുന്ന സ്ഥലത്ത് നിന്നും വെറും 500 രൂപയ്ക്ക് വാങ്ങിയ കസേര എന്നാൽ ആ കസേരയ്ക്കുള്ളിൽ.

   

ഒളിപ്പിച്ചിരുന്നത് വലിയ സൗഭാഗ്യത്തിന്റെ കഥ തന്നെയായിരുന്നു. ഒരു കസേര കൊണ്ട് ജീവിതത്തിൽ 16 ലക്ഷം രൂപയുടെ കോടീശ്വരയോഗം കൈവരിക്കാൻ സാധിച്ച അപൂർവ്വസംഭവ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.പ്രശസ്തൻ ആയിട്ടുള്ള ഓസ്ട്രേലിയൻ ചിത്രകാരൻ നിർമ്മിച്ച ഒരു കസേര ആയിരുന്നു അത് അതും ഒരുപാട് നൂറ്റാണ്ടുകൾക്ക് മുൻപ് നിർമ്മിച്ച കസേര എന്നാൽ അതിനെപ്പറ്റി.

അറിവില്ലാത്തവരായിരുന്നു അത് സെക്കൻഡ് സാധനങ്ങൾ വിൽക്കുന്നതിന്റെ ഇടയിൽ കൊണ്ടുവെച്ചത് എന്നാൽ ഒരുപാട് വിലമതിക്കുന്നതുംഅതുപോലെ തന്നെചരിത്ര പ്രാധാന്യം അർഹിക്കുന്ന ഒന്നുകൂടി ആയിരുന്നു ആ കസേര.ഒടുവിൽ യുവതി കസേരയുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കിയ നിമിഷം അത് ലേലത്തിൽ വയ്ക്കാൻ തീരുമാനിച്ചു ഒടുവിൽ 16 ലക്ഷം രൂപയ്ക്ക് അത് വിറ്റു പോവുകയും ചെയ്തു.

   

വെറും 500 രൂപയ്ക്ക് വാങ്ങിയത് 16 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടി വന്നു ആ യുവതിക്ക് ലഭിച്ചത് ഒരു ലോട്ടറി എന്നൊക്കെ പറഞ്ഞാൽ വളരെ കുറഞ്ഞു പോകുന്നതാണ് എന്നാൽ പലപ്പോഴും ഇതുപോലെ ചരിത്രമൂല്യമോ പ്രാധാന്യമോ ഒന്നും അറിയാത്ത പലസാധനങ്ങൾ നമ്മുടെയും കയ്യിലുണ്ടാകും എന്നാൽ അതിനെ ലോകത്തിൽ എത്ര വില കൊടുത്താലും മതിയാകാത്ത അത്ര വിലയും ഉണ്ടാകും.