വളരുന്നതായാലും വളർത്തുന്നതായാലും മുക്കുറ്റി വെക്കാൻ ഈ ദിശ മാത്രം മതി. ഇതിന്റെ ഫലങ്ങൾ കേട്ട് നോക്കൂ.

   

മുക്കുറ്റി വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു ചെടിയാണ് ദശപുഷ്പങ്ങളിൽ ഒന്നാണ് മുക്കുറ്റി എന്ന് പറയുന്നത് അതുപോലെ തന്നെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അതിനെയെല്ലാം തരണം ചെയ്യാനുള്ള ശേഷി നമുക്ക് ഇത്തരത്തിൽ ദശപുഷ്പങ്ങൾ നൽകുന്നതാണ്. കർക്കിടക മാസത്തിലാണ് ഈ ചെടിക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകുന്നത് എന്നാൽ അതിനു മുൻപ് നമ്മുടെ.

   

വീട്ടിൽ ചില സ്ഥലങ്ങളിൽ നമ്മൾ നട്ടുവളർത്തുന്നത് അല്ലെങ്കിൽ പലപ്പോഴും ആയിട്ട് വളർന്നുവരുന്ന ചെടികളും കൂടെയാണ് ഇത് എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന സമയത്ത് അതിന്റെ ദിശ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഇപ്പറയുന്ന ദിശകളിൽ മാത്രമേ മുക്കുറ്റി വളരാനോ വളർത്താനോ പാടുള്ളതല്ല. ആ പ്രധാനപ്പെട്ട ദിശകൾ എന്ന് പറയുന്നത്.

കിഴക്ക് പടിഞ്ഞാറ് വടക്ക് ഈ മൂന്ന് ദിശകളിൽ മാത്രമേ ഈ ചെടി തന്നെ വളരുവാനോ അല്ലെങ്കിൽ വളർത്തുവാനോ ഇടയാക്കുന്നുള്ളൂ. വലിയ ഐശ്വര്യമാണ് മുക്കുറ്റി ഇതുപോലെ നമ്മുടെ വീട്ടിൽ വളർന്നു വരുകയാണെങ്കിൽ അത് വളരെയധികം ഐശ്വര്യപ്രദമാണ് എന്ന് മനസ്സിലാക്കുക ഒരുപാട് സന്തോഷ നിമിഷങ്ങൾ ഐശ്വര്യങ്ങൾ നമ്മുടെ വീട്ടിലേക്ക് കടന്നുവരുന്നതിന്റെ.

   

ആദ്യ ലക്ഷണമാണ് ഇത്. ലക്ഷ്മി ദേവി നൽകുന്ന ചില ലക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് മുക്കുറ്റിയുടെ സാന്നിധ്യം എന്ന് പറയുന്നത്. അവിടെ ജീവിതത്തിന്റെ പല പ്രയാസഘട്ടങ്ങളിലും ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകുന്നതാണല്ലോ ഭഗവാന്റെ സാന്നിധ്യ വീട്ടിൽ ഉറപ്പാക്കാൻ ഇക്കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.