അത്ഭുത വശീകരണ തന്ത്രം. വീട്ടിൽ തന്നെ ഈ കർമ്മം ചെയ്യൂ അകന്നു പോയവരെ ഇനി അടുപ്പിക്കാം.

   

മറ്റുള്ളവരെ വശീകരിക്കുന്ന രീതിയിലുള്ള ഒരുപാട് മന്ത്രങ്ങളും തന്ത്രങ്ങളും ഹൈന്ദവ വിശ്വാസപ്രകാരം നിലനിൽക്കുന്നുണ്ട് അത്തരത്തിൽ ഇന്ന് പറയാൻ പോകുന്നത് ഒരു വശീകരണ ക്രിയ ആണ് ഇത് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്നതുമാണ് നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന ചില വ്യക്തികൾ ഉണ്ടായിരിക്കും പല കാരണങ്ങൾ കൊണ്ടും പല തെറ്റിദ്ധാരണകൾ കൊണ്ടും ചിലപ്പോൾ.

   

ആ വ്യക്തികൾ നമ്മുടെ ജീവിതത്തിൽ നിന്നും അകന്നു പോയിരിക്കാം വീണ്ടും തിരികെ ലഭിക്കുന്നതിന് വേണ്ടിയും അവരുടെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതിനു വേണ്ടിയും ഈ വശീകരണ ക്രിയ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. ഇത് ചെയ്യുന്നതിന് വേണ്ടി ചൊവ്വ വെള്ളി ദിവസങ്ങൾ തിരഞ്ഞെടുക്കാൻ പാടുള്ളതല്ല.

അത് ഒഴികെയുള്ള ഏത് ദിവസം വേണമെങ്കിലും ഏത് സമയത്ത് വേണമെങ്കിലും ചെയ്യാവുന്നതാണ് ഇതിനായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ എന്ന് പറയുന്നത് രണ്ടു വ്യക്തികളെ എടുക്കുക നല്ല നെയ്യ് ഒരു രൂപ നാണയം കുങ്കുമം വെള്ള നിറത്തിലുള്ള പുഷ്പങ്ങൾ.ആദ്യം വെറ്റിലയിടത്ത് അതിന്റെ ഉള്ളിൽ 2 ഇലകളിലും നെയ്യ് തേച്ചുപിടിപ്പിക്കുക അതിനുമുകളിലായി.

   

പുഷ്പങ്ങൾ ഇട്ടുകൊടുക്കുക ശേഷം ഒരുവെറ്റിലയ്ക്ക് മുകളിൽ മറ്റൊരു വെറ്റില കമിഴ്ത്തി വെച്ചതിനുശേഷം അതിന്റെ ഞെട്ട് ഭാഗത്ത് ഒരു രൂപ നാണയം വെച്ച് അതിനെ ചുരുട്ടി എടുക്കുക ചതുരാകൃതിയിൽ മടക്കി ഒരു ചരട് കൊണ്ട് കെട്ടി കുങ്കുമം അതിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുക. അധികം വൈകാതെ തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികൾ ഒന്ന് ചേരുന്നതായിരിക്കും.