സാമ്പത്തിക തടസ്സമാണോ നിങ്ങളുടെ പ്രശ്നം എങ്കിൽ ഉടനെ ഈ പരിഹാരം ചെയ്യൂ.

   

സാമ്പത്തികപരമായിട്ടുള്ള പ്രശ്നങ്ങൾ നേരിടാത്ത ആളുകൾ വളരെയധികം കുറവായിരിക്കും അത്തരം ആളുകൾക്ക് അവരുടെ ജീവിതത്തിലെ സാമ്പത്തികപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാകുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് അല്ലെങ്കിൽ ഒരു ക്രിയ ആണ് എന്ന് പറയാൻ പോകുന്നത് ഞാൻ നിങ്ങളുടെ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഈ ഒരു കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നതാണ് ഇത് ചെയ്യാൻ വേണ്ടി തിരഞ്ഞെടുക്കേണ്ട.

   

കൃത്യമായ സമയം എന്ന് പറയുന്നത് പൗർണമി സമയമാണ് തിങ്കളാഴ്ച സമയമാണ് ഒരിക്കലും ഇത് അമാവാസി ദിവസം ചെയ്യാൻ പാടുള്ളതല്ല കാരണം നിങ്ങളുടെ ഈ കർമ്മം. ചന്ദ്ര ഭഗവാനുമായി ബന്ധപ്പെട്ടതാണ് ചന്ദ്രഭഗവാൻ കാണുന്ന സന്ദർഭങ്ങളിൽ മാത്രമേ ഈ ഒരു കർമ്മം ചെയ്യാൻ പാടുള്ളതുള്ളൂ ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു പ്ലേറ്റ് നിറയെ പച്ചരിയാണ് അതിനുശേഷം.

പച്ചരിയെടുത്ത് അതിലേക്ക് ഇൻഫിനിറ്റിന്റെ ചിഹ്നം മോതിരവിരൽ കൊണ്ടുവരയ്ക്കുക. അതിനുശേഷം ചന്ദ്രനെ എവിടെയാണോ നിങ്ങൾക്ക് കാണാൻ കഴിയുന്നത് ആ ഭാഗത്ത് പ്ലേറ്റ് കൊണ്ടുപോയി വയ്ക്കുക അതിനുശേഷം നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം പ്രാർത്ഥിക്കുക എത്ര സമ്പത്താണോ നിങ്ങൾക്ക് വേണ്ടത് അത്രയും പറഞ്ഞ് ദൈവത്തോട് പ്രാർത്ഥിക്കുക.

   

ചന്ദ്രഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ സാമ്പത്തിക ഉയർച്ച ജീവിതത്തിൽ ഉറപ്പായും ഉണ്ടാകുന്നതായിരിക്കും. അധികം വൈകാതെ തന്നെ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ഉയർച്ചകൾ കൈവരിക്കാൻ കഴിയുന്നതാണ് അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ഉയർച്ചകൾക്ക് മറക്കാതെ ഇതുപോലെ ചെയ്യുക.