ശരീര വേദനയും ഉറക്കക്കുറവ് തുടങ്ങിയവ ഇല്ലാതാക്കാനായി ഒരു ഒറ്റമൂലി

   

കാല് വേദന കൈ വേദന മുട്ടുവേദന ശരീര വേദന വയറ് സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു ഡ്രിങ്കാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് ഒരു ഫ്രൈ പാനിലേക്ക് അല്പം ഉലുവയും അതേപോലെതന്നെ രണ്ട് ടേബിൾസ്പൂൺ ജീരകവും ചേർത്ത് കൊടുക്കാം. ഇവ നന്നായി ചൂടാക്കാനായി വയ്ക്കുക. അതിനുശേഷം ഒരു മിക്സി ജാറിലേക്ക് നന്നായി പൊടിച്ചെടുക്കുക.

   

അതിനുശേഷം ഒരു ബൗളിലേക്കോ അല്ലെങ്കിൽ അടച്ചു വയ്ക്കാവുന്ന ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. വളരെയേറെ ഒരു ഉത്തമമായ ഒരു മരുന്നാണ് ഇത്. എല്ലാവരുടെയും വീട്ടിൽ തന്നെ ഉള്ള ഇൻഗ്രീഡിയൻസ് മാത്രമാണ് ഇവിടെ ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുള്ളത്. മാത്രമല്ല പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നതുമായ ഈ ഒരു മരുന്ന് എല്ലാവർക്കും കഴിക്കാവുന്നതാണ്.

   

അല്പം ചൂടുവെള്ളത്തിലേക്ക് ഈ പൗഡർ ഒരു ടേബിൾസ്പൂൺ കലക്കി കുടിക്കുന്നത് വളരെയേറെ നല്ലതാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ട് മുതൽ വേദനകളും സംബന്ധമായ എല്ലാ തരത്തിലുള്ള അസുഖങ്ങളും ഇതുവഴി ഇല്ലാതാകുന്നു. അതേപോലെതന്നെ ഉലുവ തണവിനും അതുപോലെതന്നെ ഒരുപാട് മറ്റ് ഗുണങ്ങൾ ഉള്ളതിനാൽ.

   

നമുക്ക് ഈ പറഞ്ഞ പോലെ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. വളരെയേറെ ഔഷധഗുണം നിറഞ്ഞ ഇത് ഡെയിലി കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഇങ്ങനെ ഒരാഴ്ച കണ്ടിന്യൂ ചെയ്യുമ്പോൾ തന്നെ നല്ല വ്യത്യാസം വരുന്നതായിട്ട് കാണാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *