തലയിലെ താരൻ പോവാൻ ഏഴു ദിവസം കൊണ്ടുള്ള പരിഹാരം

   

തലയിലെ താരൻ മൂലം ഒരുപാട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പല മെഡിസിനുകളും അതേപോലെതന്നെ പല ഷാമ്പുകളും ഉപയോഗിച്ചിട്ട് ഫലം കാണാതെ നിരാശയുടെ നമ്മൾ കടന്നു പോകുന്നത്. താരൻ മൂലം അലർജിയും അതുപോലെതന്നെ മുടികൊഴിച്ചിലും പലവിധ ബുദ്ധിമുട്ടുകളും നമ്മൾ അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇതിന് ശാശ്വതമായി ഒരു പരിഹാരം ഇന്നേവരെ നമുക്ക് കിട്ടിയിട്ടില്ല എന്ന് വേണം പറയാൻ.

   

മെഡിസിൻ എടുത്തു കഴിഞ്ഞാൽ തന്നെ അത് അതിന്റെ എഫക്ട് കഴിയുമ്പോൾ വീണ്ടും ഇരട്ടിയായി താരൻ വരുന്നതാണ് പതിവ്. എന്നാൽ അധികം പൈസ ചെലവും അതേപോലെതന്നെ ഒന്നുമില്ലാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ല ഒരു റെമഡിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി നല്ല കഴിക്കുന്ന വേപ്പില ആര്യവേപ്പ് എടുക്കുക.

   

അതിനുശേഷം തലേദിവസത്തെ കഞ്ഞിവെള്ളം എടുത്തുവയ്ക്കുക. ആര്യവേപ്പിന്റെ ഇലയും കഞ്ഞിവെള്ളവും നന്നായി അരച്ച് കുഴമ്പ് രൂപത്തിലാക്കുക. നല്ല തിക്ക് ആയ ഒരു പാകത്തിലാണ് അത് എടുക്കേണ്ടത്. നന്നായി തേച്ചുപിടിപ്പിച്ച് ഒരു അരമണിക്കൂർ എങ്കിലും ഇരിക്കേണ്ടതാണ്. മുടികൊഴിച്ചിലെ അതേപോലെതന്നെ താരതമായ പ്രശ്നങ്ങളും.

   

എല്ലാം തന്നെ മാറി നല്ല മുടിക്കും അതേപോലെതന്നെ നല്ല ഒരു സോഫ്റ്റ്നസും നൽകാനായിട്ട് ഈ ഒരു പാക്കിനെ കഴിയും. വളരെയേറെ ഔഷധഗുണങ്ങൾ ഉള്ളതിനാൽ തന്നെ തലയിലേക്ക് ആളുകൾക്ക് ഒരു സൈഡ് എഫക്ടും അതേപോലെതന്നെ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *