അമ്മയെ എപ്പോഴും തല്ലുക മാത്രം ചെയ്യുന്ന അച്ഛനോട് മറുപടിയുമായി മകൻ. ഇതുപോലെ ആകണം മക്കൾ.

   

രാവിലെ അച്ഛൻ വരും എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ഞാൻ കണ്ട ഭയം എന്റെ ചെറുപ്പത്തിലെല്ലാം തന്നെ അച്ഛനോട് എനിക്ക് വളരെ സ്നേഹമായിരുന്നു.എപ്പോഴും ബിസിനസ് ടൂർ കഴിഞ്ഞ് തിരികെ വരുന്ന അച്ഛൻ എനിക്ക് ഒരുപാട് സാധനങ്ങൾ കൊണ്ടു വരുമായിരുന്നു എന്നാൽ പലപ്പോഴും അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിൽ എനിക്ക് ഒരുപാട് വിഷമം തോന്നിയിട്ടുണ്ട് ആദ്യസമയത്തെല്ലാം എനിക്ക് മനസ്സിലാകില്ലായിരുന്നു.

   

എന്നാൽ പിന്നീട് അമ്മയുടെ ശരീരത്തിൽ കാണുന്ന പാടുകൾ അതെനിക്ക് മനസ്സിലാക്കി തന്നു അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം എന്താണെന്ന് പലപ്പോഴും അച്ഛൻ വരുന്ന സമയത്ത്കയ്യിലെയും തലയിലെയും മുറിവുകളെയും അതുപോലെ തന്നെ അവരുടെ പാടുകളെയും മറക്കാൻ അമ്മ കഷ്ടപ്പെടും അച്ഛൻ വന്നു പോകുമ്പോൾ പുതിയ മുറിവുകൾ അമ്മയുടെ ശരീരത്തിൽ ഉണ്ടാകും.

അച്ഛനെ മറ്റ് സ്ത്രീകളുമായി ബന്ധമുണ്ട് എന്ന്അമ്മയ്ക്ക് അറിയാം എന്തിനാണ് എല്ലാം സഹിച്ചു നിൽക്കുന്നത് ഒരു പ്രായമായപ്പോൾ എനിക്കും അത് മനസ്സിലാകാൻ തുടങ്ങി. ഇന്ന് വീട്ടിലേക്ക് കയറി വരുമ്പോൾ ഒരു സ്ത്രീയുടെ കൂടെയാണ് അച്ഛൻ വന്നത്. അവരെ വീട്ടിൽ നിർത്താൻ ആയിരുന്നു അച്ഛന്റെ പ്ലാൻ എന്നാൽ വാടകവീട്ടിൽ നിന്നും അവർ ഒഴിഞ്ഞ് ആ വീട് ഫ്രീയായി കിടക്കുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛൻ ചെറിയ ചിരിയോടെ അത് സമ്മതിച്ചു.

   

ഒടുവിൽ അമ്മയും മുറിയിലേക്ക് വിളിച്ചു ഞാൻ ചെയ്തതിന് അമ്മയെ തല്ലുകയും ചെയ്തു ഇനി ഞാൻ അനുവദിക്കില്ല. അമ്മയെ അവിടെ നിന്നും മാറ്റി. അച്ഛനും മറ്റ് സ്ത്രീകളുമായി ബന്ധമുള്ള കാര്യമെല്ലാം എനിക്കറിയാം ചെറുപ്പം മുതലേ കാണുന്നതല്ലേ എന്ന് കരുതി പൈസ കിട്ടാൻ വേണ്ടി മാത്രം എന്റെ അമ്മയെ ഉപദ്രവിക്കേണ്ട ഇനി എന്റെ അമ്മയെ ഉപദ്രവിച്ചാൽ ഞാൻ അച്ഛനെ കൊല്ലും യാതൊരു സംശയവും അതിൽ പ്രതീക്ഷിക്കേണ്ട. അവന്റെ ഉറച്ച വാക്കുകൾ തന്നെയായിരുന്നു.