ഗോറില്ലയെ കാണാനെത്തിയ ദമ്പതിമാർ അവരുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ആ ഗോറില്ല ചെയ്തത് കണ്ടോ

   

ഈ ഒരു സംഭവം നിങ്ങൾ കണ്ടുകഴിഞ്ഞാൽ തീർച്ചയായും നിങ്ങളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകുന്നതാണ് കാരണം അത്രയേറെ സങ്കടമാണ് ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ ഏതൊരു മനസ്സിലേക്ക് വരുന്നത് ജീവിതത്തിൽ ഇത്രയ്ക്ക് സങ്കടം ആർക്കും ഉണ്ടാകരുത് കാരണം അത് മൃഗങ്ങൾക്ക് ആയാലും മനുഷ്യർക്ക് ആയാലും ഇവിടെ ഈ ഒരു വീഡിയോയിൽ ദമ്പതികൾ ചെയ്യുന്ന ആ ഒരു പ്രവർത്തിയും മൃഗത്തിന്റെ ആ ഒരു കരുതലും.

   

എല്ലാം നിങ്ങളൊന്ന് കാണുക. തന്റെ കുഞ്ഞുമായി 2 ദമ്പതികൾ ഒരു വയസ്സ് പ്രായമാകാത്ത കുഞ്ഞിനെയും കൊണ്ട് സൂവിലേക്ക് പോയി. എല്ലാ മൃഗങ്ങളെയും കാണുന്ന കൂട്ടത്തിൽ ഇവർ ഗോറില്ലയുടെ ആ ഒരു കൂടിന്റെ അടുത്തേക്ക് എത്തി വിശ്രമിക്കാനായി ആ മാതാവ് തന്റെ കുഞ്ഞിനെയും കൈപിടിച്ച് അവിടെ ഇരിക്കുകയും ചെയ്തു അപ്പോഴാണ് ഒരു ഗോറില്ല ആ ചില്ലിന്റെ ഭാഗത്തേക്ക് വന്നത് കുഞ്ഞിനെ കാട്ടിക്കൊടുക്കാനായി.

കൊണ്ട് ആക്ഷൻ കാണിച്ചു എടുക്കുന്നതുപോലെയും അതിനെ ചുംബിക്കുന്നത് പോലെയും ഒരുപാട് സ്നേഹം കൊടുക്കുന്നതുപോലെയും കാട്ടിക്കൊണ്ടിരുന്നു. ഗൊറില്ല അവിടെ നിന്ന് മാറുന്നുണ്ടായിരുന്നില്ല ആ കുഞ്ഞിനെ കൊഞ്ചിച്ച് കൊതി തീരുന്നുണ്ടായിരുന്നില്ല എന്താണ് സംഭവം എന്ന് ആർക്കും വലിയ അറിവ് ഒന്നും ഉണ്ടായിരുന്നില്ല.

   

അപ്പോഴാണ് അവിടുത്തെ ഒരു ജീവനക്കാരൻ അങ്ങോട്ട് വന്നത്. ആ ഗോറില്ലയുടെ കുഞ്ഞ് മരിച്ചു പോയെന്നും ഇപ്പോൾ ആഗോള ഒറ്റയ്ക്കായി സങ്കടത്തോടെ നിൽക്കുകയാണ് എന്നാണ് പറയുന്നത് ഇത് കണ്ടതോടുകൂടി അവരുടെ ഹൃദയം സങ്കടത്തിലായി കാരണം ആ കുഞ്ഞിനോടുള്ള ആ കരുതൽ സ്വന്തം കുഞ്ഞിനോട് പോലെയാണ് ഗോറില്ല കാണിക്കുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.