ആ സൈക്കിൾ അവൾക്കൊരു വിമാനമാണ്!!! അച്ഛന്റെ കൂടെ സൈക്കിളിൽ പോകുമ്പോൾ ഉള്ള കുഞ്ഞിന്റെ സന്തോഷം കണ്ടു നോക്കൂ.
അച്ഛന്റെയും അമ്മയുടെയും കൂടെ യാത്ര പോകാൻ ഇഷ്ടമില്ലാത്ത ഒരു മക്കളും ഉണ്ടാകില്ല എല്ലാവർക്കും തന്നെ ചെറുപ്പത്തിൽ അച്ഛനെയും അമ്മയുടെയും കൈപിടിച്ച് കുറേ ദൂരം നടക്കാനും ഒരുപാട് കാഴ്ചകൾ കാണാനും ആഗ്രഹമുണ്ടായിരിക്കും അതിനുള്ള ഭാഗ്യം എല്ലാവർക്കും തന്നെ ലഭിക്കണം എന്നില്ലല്ലോ എന്നാൽ കുട്ടികൾ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്.
അത് അച്ഛനെ ഒരു സൈക്കിൾ മാത്രമേ ഉള്ളൂ എങ്കിലും ആ സൈക്കിളിന്റെ പുറകിൽ ഇരുന്നുകൊണ്ട് കാഴ്ചകൾ കാണുക എന്നത് അവൾക്ക് വിമാനത്തിൽ കയറുന്നതിന് തുല്യമായിരിക്കും. ഇവിടെ അങ്ങനെ ഒരു കൊച്ചു സുന്ദരിയെ നമുക്ക് കാണാൻ സാധിക്കുന്നതാണ് ഈ വീഡിയോയിൽ നമുക്ക് ഒരു കൊച്ചു സുന്ദരിയെ കാണാൻ കഴിയും.
അവൾ അച്ഛന്റെ സൈക്കിളിൽ ഇരുന്നു കൊണ്ട് സ്ഥലങ്ങളെല്ലാം തന്നെ കാണുകയാണ് ചിലപ്പോൾ അവൾ അത് എല്ലാ ദിവസവും കാണുന്ന ഒരു കാഴ്ചയായിരിക്കാം പക്ഷേ അവൾ വന്നിരിക്കുന്നത് അച്ഛന്റെ കൂടെയാണ് അച്ഛന്റെ സൈക്കിളിലാണ് അപ്പോൾ കാണുന്ന കാഴ്ചകൾക്ക് ഭംഗി കൂടുതലാണ് അച്ഛൻ നൽകിയ ചെറിയ മധുര പലഹാരങ്ങൾ.
എല്ലാം കഴിച്ച് വളരെ സന്തോഷത്തോടു കൂടി പോകുന്ന ആ കുഞ്ഞിനെ കാണുമ്പോൾ ലോകത്തിന്റെ നെറുകയിലാണ് അവൾ എന്ന് നമുക്ക് പറയാൻ സാധിക്കും. കാരണം അതിൽ കൂടുതൽ സന്തോഷം ഇനി ആ കുഞ്ഞിനെ വേറെ കിട്ടാനില്ല എന്ന് വേണം പറയുവാൻ അത്രയും സന്തോഷത്തിലാണ് അവൾ. കൂടുതൽവീഡിയോകൾ കാണാനായി ഇതാ നോക്കൂ.
Comments are closed, but trackbacks and pingbacks are open.