ഇംഗ്ലീഷിൽ ഒരു ചോദ്യം ചോദിച്ചത് മാത്രമേ ഓർമ്മയുള്ളൂ. പിള്ളേരെ ഞെട്ടിച്ച് തെരുവ് കച്ചവടക്കാരൻ.

   

നമ്മുടെ നാട്ടിൽ നമ്മുടെ മാതൃഭാഷ സംസാരിക്കുന്നതിനേക്കാളും ഇംഗ്ലീഷ് സംസാരിക്കുന്നവർക്കാണ് വളരെയധികം പ്രാധാന്യമുള്ളത് കാരണം അതൊരു നാഷണൽ ലാംഗ്വേജ് ആയതുകൊണ്ട് തന്നെ ഏതൊരു സ്ഥലത്ത് പോകുമ്പോഴും നമ്മൾ ഇംഗ്ലീഷ് ആണ് കൂടുതലായിട്ടും പ്രയോഗിക്കാറുള്ളത് അതുകൊണ്ട് ഇന്നത്തെ കാലത്ത് കുട്ടികൾക്ക് കൂടുതലായിട്ടും നമ്മൾ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ശ്രമിക്കുന്നത് ചെറുപ്രായത്തിൽ തന്നെ.

   

ഇംഗ്ലീഷ് പഠിപ്പിക്കുകയാണെങ്കിൽ പിന്നീടുള്ള അവരുടെ ഭാവി ജീവിതത്തിൽ അത് വളരെയധികം ഉപകാരപ്രദമാകും എന്നതുകൊണ്ട് തന്നെ എല്ലാ മാതാപിതാക്കളും തന്റെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ശ്രമിക്കാറുള്ളത് അത് വളരെയധികം ഉപകാരപ്രദമാകാറുമുണ്ട് എന്നാൽ ഒരിക്കലും മറ്റുള്ളവരെ കളിയാക്കാൻ വേണ്ടി നമ്മൾ ആ ഭാഷകൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇതായിരിക്കും ഫലം തെരുവ് കച്ചവടക്കാരൻ.

ആണല്ലോ ഇംഗ്ലീഷിൽ സംസാരിച്ചാൽ അവർക്കൊന്നും മനസ്സിലാകില്ലല്ലോ എന്ന് കരുതി അഹങ്കാരത്തോടുകൂടിയാണ് ആ ചെറുപ്പക്കാർ ആ തെരുവ് കച്ചവടക്കാരനോട് ഇംഗ്ലീഷിൽ സംസാരിച്ചത് എന്നാൽ അവരെല്ലാവരും ശരിക്കും ഞെട്ടിപ്പോകുന്ന മറുപടിയായിരുന്നു അയാൾ കൊടുത്തത് അതും ഇംഗ്ലീഷിൽ തന്നെ ഞെട്ടിപ്പോയി എങ്ങനെയാണ് ഈ തെരുവ് കച്ചവടക്കാരന് ഇതുപോലെ ഇംഗ്ലീഷ് അറിയുന്നത് എന്ന് ഓർത്ത്.

   

ചിലപ്പോൾ അയാളുടെ ജീവിത സാഹചര്യങ്ങൾ ആയിരിക്കും ഇത്തരം ഒരു ജോലിയിലേക്ക് നയിച്ചത് അതുകൊണ്ടുതന്നെ എല്ലാ ഭാഷകളും പഠിക്കുന്നത് വളരെ നല്ലതാണ് എന്നാൽ അത് ജീവിതത്തിൽ എപ്രകാരമാണ് ഉപകാരപ്പെടുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല അതുകൊണ്ട് അഹങ്കാരം ഒന്നിനും നല്ലതല്ല. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നു.