മോഷണം നടത്തുന്നതിന്റെ ഇടയിലേക്ക് കയറിച്ചെന്ന വൃദ്ധയോട് മോഷ്ടാക്കൾ ചെയ്തത് കണ്ടോ.

   

മോഷ്ടാക്കളെ നമുക്കെല്ലാവർക്കും തന്നെ വളരെയധികം പേടിയാണ് കാരണം എന്താണെന്ന് വെച്ചാൽ മോഷ്ടിക്കുന്നതിന്റെ ഇടയിൽ നമ്മൾ എങ്ങാനും കയറിച്ചെന്നാൽ അവർ സ്വയം ജീവൻ രക്ഷിക്കുന്നതിന്റെ ഭാഗമായി ചിലപ്പോൾ നമ്മളുടെ ജീവനെ ആപത്തിൽ ആക്കും അതുകൊണ്ടുതന്നെ മോഷണം നടക്കുന്ന ഇടങ്ങളിലേക്ക് പോകുവാൻ നമുക്ക് ഭയമാണ് കാരണം എപ്പോൾ വേണമെങ്കിലും അവരിൽ ആരു വേണമെങ്കിലും.

   

അവിടേക്ക് എത്താം. അതുപോലെ തന്നെ നമ്മൾ കേട്ടിട്ടുണ്ടല്ലോ ചില വീടുകളിലേക്ക് മോഷ്ടാക്കൾ കയറി അവിടെയുള്ള ആളുകളെയെല്ലാം കൊന്നു മോഷ്ടിച്ചു എന്നെല്ലാം തന്നെ അതുകൊണ്ടു പൊതുവേ മോഷ്ടാക്കളെ നമുക്കെല്ലാവർക്കും ഭയങ്കര പേടിയാണ് എന്നാൽ ഈ മോഷ്ടാക്കളെ കണ്ടാൽ നമുക്ക് പേടിയാണോ തോന്നേണ്ടത് സ്നേഹമാണോ തോന്നേണ്ടത് എന്ന് സംശയമായിരിക്കും.രണ്ട് ആളുകൾ ചേർന്ന് ഒരു കടയിലേക്ക് കയറി കടയുടെ.

ഉടമസ്ഥനെ തടവിലാക്കിയ അവിടെയുള്ള സാധനങ്ങൾ എല്ലാം തന്നെ എടുക്കുകയായിരുന്നു. അതിനിടയിലാണ് പെട്ടെന്ന് കടയിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി ഒരു അമ്മൂമ്മ അവിടേക്ക് എത്തിയത് അതൊരു മെഡിക്കൽ ഷോപ്പ് ആയിരുന്നു അവിടേക്ക് മരുന്നു വാങ്ങാൻ എത്തിയ അമ്മൂമ്മ കണ്ടത് അവിടെയുള്ള ഉടമസ്ഥനെ തടവിലാക്കിക്കൊണ്ട് മോഷ്ടിക്കുന്ന കള്ളന്മാരെ ആയിരുന്നു.

   

ചെറുതായി ഭയപ്പെട്ട അമ്മൂമ്മയെ കണ്ടപ്പോൾ മോഷ്ടാക്കളിൽ ഒരാൾ അമ്മൂമ്മയെ സമാധാനിപ്പിച്ചു അമ്മൂമ്മയുടെ എന്താണ് ആവശ്യമുള്ളത് എന്നെല്ലാം ചോദിച്ചു ശേഷം അമ്മൂമ്മയ്ക്ക് ആവശ്യമുള്ള മരുന്നുകൾ എടുത്തു നൽകുകയും ചെയ്തു അത് മാത്രമല്ല അമ്മൂമ്മയെ പേടി ഇല്ലാതെ അവിടെ നിന്നും പറഞ്ഞയക്കാൻ അമ്മൂമ്മയുടെ തോളിൽ തട്ടി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ടാണ് ആ കള്ളൻ അമ്മൂമ്മയെ അവിടെ നിന്നും വിട്ടത്.